SHABANA SHEBU..
5K views • 24 days ago
❤️ഇന്നാണ കല്യാണം.❤️
𝗣𝗔𝗥𝗧:-𝟭
✍️:𝗦𝗵𝗮𝗯𝗮𝗻𝗮 𝘀𝗵𝗲𝗯𝘂
സൈറ.... ഡീ സൈറ.... (ഉമ്മ)
ഇവളിത് എവിടെ പോയി കിടക്കാണോ എന്തോ...
സൈറ... 😬😬
എന്താ 😡 (സൈറ)
അതുശെരി ഇവിടെ ഉണ്ടായിരുന്നോ എന്നിട്ടാണോടി ഞാൻ ഇത്രേം നേരം വിളിച്ചു കൂവിയിട്ടും അന്റെ ചെവി കേട്ടില്ലേ 😡 (ഉമ്മ)
എന്റെ ചെവിക്ക് യാതൊരു കുഴപ്പമില്ല 😏(സൈറ)
പിന്നെന്താ അനക്ക് വിളിച്ചാൽ മിണ്ടാൻ പാടില്ലേ...😬 (umma)
ചക്കി എവിടെ😡?? (സൈറ)
അയിനെ അന്റെ വാപ്പ ആർക്കോ കൊടുത്ത് 😑(ഉമ്മ)
കൊടുക്കേ... 🥺😳 (സൈറ)
ആഹ്... ഇയ്യിങ്ങനെ 24 മണിക്കൂറും അയിന്റെ പിന്നാലെ നടന്നോ... ഇപ്പളും കൊച്ചു കുട്ടിയാണെന്നാ ഓളെ വിചാരം 😶😶 (ഉമ്മ)
ആർക്ക്.... ആർക്കാ കൊടുത്തേ... 🥺🥺 (സൈറ)
ആ 🤷♀️ ഇക്കറിയൂല.. അന്റെ വാപ്പ വന്നിട്ട് ഇയ്യെന്നെ ചോദിച്ചോ.. 😐 (ഉമ്മ)
ഇൻ ക്ക് ഇന്റെ ചക്കി നെ ഇപ്പൊ കിട്ടണം...😭😭 (സൈറ)
"ആയിഷാ................. "
അള്ളോഹ് വാപ്പ 😳🏃♀️🏃♀️ (സൈറ)
ഇയ്യ് വാപ്പനോട് ചോദിക്കുന്നില്ലേ🤭 (ഉമ്മ)
വേണ്ട 😑 ഞാൻ പോണ്.. തന്തേനെ പേടിച്ചിട്ടൊന്നും അല്ല 😤 ഇപ്പൊ ചോദിക്കാൻ ഒരു മൂഡില്ല.... (സൈറ)
ആ പോവല്ലേ പോവല്ലേ ഞാൻ അന്നോട് വേറൊരു കാര്യം പറയാനാ അന്നേം തിരഞ് വന്നത്.... (ഉമ്മ)
എന്താ 🙄 (സൈറ )
"അയിഷാആആആ........ " (വാപ്പ)
😬😬😬 ഇങ്ങളെ കാട്ട്യോന് വേറെ പണിയൊന്നുമില്ലേ.... (സൈറ)
Deee.... വാപ്പാനെ പറയുന്നോ... അനക്ക് ഞാൻ വെച്ചിട്ടുണ്ട് വന്നിട്ട് തരാം 😡😡... (ഉമ്മ)
😏😏😏ഓഓഓ.... (സൈറ)
എ... എന്താ ഇക്ക🙂 ( തന്നെയും കാത്തിരിക്കുന്ന റഷീദിന്റെ അരികിലായി വന്നു കൊണ്ട് ആയിഷ ചോദിച്ചു.)
ഞാൻ പറഞ്ഞ കാര്യം എന്തായി 🤔 (Rasheed [സൈറയുടെ വാപ്പ])
അത് ഞാൻ മോളോട് പറയാൻ തുടങ്ങുമ്പോൾ ആണ് ഇക്ക വിളിച്ചത്... (ആയിശ)
ഇന്നുതന്നെ ഒരു തീരുമാനത്തിൽ എത്തണം... അവരായിട്ട് ഇങ്ങോട്ട് വന്ന സ്ഥിതിക്ക്.... (റഷീദ്)
സാഹിർ (സൈറയുടെ ആങ്ങള ) നോട് ഒന്ന് ചോദിക്കണ്ടെ..... (ഉമ്മ)🙂
ചോദിക്കണം.... പക്ഷെ തീരുമാനം അനുകൂലമായിരിക്കണം😠 (റഷീദ്)
Mmm 🚶♀️
എന്താ ഉമ്മാ എന്താ കാര്യം?? (സൈറ)
അന്റെ കാക്കു ന് ഒരു കല്യാണാലോചന... 🙂 (Umma)
👀👀👀ശെരിക്കും...( സൈറ)
അല്ല കള്ളം 😏(ഉമ്മ)
കാര്യായിട്ട് ആണോ😣 (സൈറ)
ആഹ് ടീ പെണ്ണെ (ഉമ്മ)
ആരാ ആള്...🤔 നാത്തൂൻ പോരോക്കെ എടുക്കാൻ പറ്റുന്ന കുട്ടി മതി ട്ടാ....😑😑 (സൈറ)
ആഹ്.... പിന്നെ അതൊക്കെ പറ്റും.. നല്ലോണം പറ്റും... അനക്ക് നല്ലോണം അറിയുന്ന കുട്ട്യാ.. 😌😌 (ഉമ്മാ)
അതാരാ 🙄??
അന്റെ കൂട്ടുകാരി ഇല്ലേ Shahza ഓളെന്നെ 🙂(ഉമ്മ)
ഇതൊക്കെ എപ്പോ... ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ..... 😳 (സൈറ)
കുറച്ചുദിവസം ആയിട്ട് വാപ്പ ഇതിന്റെ പിന്നാലെയാണ്... (ഉമ്മ)
അയിന് shahza യും കാക്കുവും സമ്മതിക്കണ്ടേ 🙄🙄 (സൈറ)
അതൊന്നും അന്റെ വാപ്പാക്ക് അറിയണ്ട.... ഈ കല്യാണം നടന്നിരിക്കണം അത്രയേ ഉള്ളൂ... (ഉമ്മ)
അതെന്താ അങ്ങനെ (സൈറ) 😳😳
നിങ്ങളുടെ വാപ്പമാര് തമ്മിൽ പണ്ട് മുതലേ പറഞ്ഞ് ഉറപ്പിച്ചതാണ് ഈ ബന്ധം ......... പക്ഷേ അതൊന്നും അല്ല ഇപ്പോഴത്തെ ഇവിടുത്തെ പ്രശ്നം... 😔😔 (ഉമ്മ)
പ്രശ്നോ??എന്ത് പ്രശ്നം 🤔 (സൈറ)
അത്.... പിന്നെ.. അവ ര്... അവർക്ക്... (ഉമ്മ)
എന്താണ് ഉമ്മ എന്താണ് ഇങ്ങള് പറയുന്നത് ഒന്ന് തെളിച്ചു പറ (സൈറ)
അവളുടെ വാപ്പ വേറെ ഒരു തീരുമാനം കൂടെ മുന്നോട്ടു വച്ചിട്ടുണ്ട്... നിങ്ങടെ വാപ്പാക്കും അതിനു നൂറുവട്ടം സമ്മതമാണ് 😔😔 (ഉമ്മ)
എന്ത് തീരുമാനം 🤷♀️ (സൈറ)
അ അതല്ല... അവര് ഉദ്ദേശിക്കുന്നത് ഒരു മാറ്റകല്യാണം ആണ്.... 😔😔(ഉമ്മ)
മാറ്റകല്യാണോ 🙄 എന്നുവെച്ച (സൈറ)
എന്ന് വെച്ച അവിടുത്തെ കുട്ടിയെ ഇങ്ങോട്ട് തരുമ്പോ ഇവിടുത്തെ കുട്ടിയെ അങ്ങോട്ട് കൊടുക്കണം എന്ന്🙁... (ഉമ്മ)
മ്... മ.. മനസിലായില്ല 🥺😨 (സൈറ)
അതായത് shahza യുടെ വാപ്പ നിന്റെ കാക്കുവിന് നിക്കാഹിന് കൈ കൊടുക്കുമ്പോൾ അതെ സമയം തന്നെ നിന്റെ വാപ്പ shinaz ന് നിക്കാഹിന് കൈകൊടുക്കണം എന്ന് 😕 (ഉമ്മ)
"Shinaz "??? അതിന് അവനും കൂടെ ഈ വിവാഹത്തിന് താല്പര്യം ഉണ്ടോ എന്ന് അറിയണ്ടേ...
🥺🥺ഇല്ല ഞാൻ സമ്മതിക്കില്ല എ... നി... ക്ക്... ഇപ്പൊ കല്ല്യാ...
വേണം... സമ്മതിക്കണം 😡😡 ഇത് നടക്കും നടത്തിക്കും ഞാൻ ( റഷീദ്)
വാപ്പ... പ്ലീസ്.. 🥺 എന്നെ ഇതിലേക്ക് ഇപ്പൊ വലിച്ചിടരുത്.. ഇതുവരെ നിങ്ങളെ ഒന്നിലും ഞാൻ എതിർത്തിട്ടില്ലല്ലോ... അതുകൊണ്ട്....
നിർത്തിക്കോ 😡😡😡 ഇനി ഈ കാര്യത്തിൽ ഇവിടെ ശബ്ദം ഉയരരുത്... Shinaz നും ഈ കാര്യത്തിൽ യാതൊരു എതിർപ്പും ഇല്ലാ... "ഈ കല്യാണം നടക്കും " (വാപ്പ)
ഇത്രയും പറഞ്ഞു കൊണ്ട് റഷീദ് അകത്തേക്ക് കയറിപ്പോയി.............
****************************************************
ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി.... അതിനുശേഷം പിന്നീട് ഒരു സംസാരവും ഉണ്ടായിട്ടില്ല അവസാന തീരുമാനം വാപ്പമാരുടേതായതുകൊണ്ട് സമ്മതിക്കുകയല്ലാതെ വേറെ വഴിയുമില്ല...
വാശി പിടിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായ സൈറ പിന്നെ എല്ലാത്തിനോടും പൊരുത്തപ്പെട്ട് തുടങ്ങി.... മനസ്സ് കൊണ്ട് shinaz നെ സ്നേഹിക്കാനും...
*****************************************************
അങ്ങനെ നാളെയാണ് കല്യാണ ദിവസം... എല്ലാവരും കല്യാണത്തിന്റെ ഓട്ടപ്പാച്ചിലിൽ ആണ്....
സൈറ... വാ വന്ന് food കഴിക്ക്... (ഉമ്മ)
ഹാ... നല്ല കഥ ഈ മൈലാഞ്ചി കൈയും വെച്ച് ഞാൻ എങ്ങനെ കഴിക്കാനാ 😕😕 (സൈറ)
ഇവിടെ ഇരിക്ക് ഞാൻ വാരി തരാം 😌(ഉമ്മി)
അങ്ങനെ ഉമ്മ സൈറക്ക് ഫുഡ് വാരി കൊടുക്കാൻ തുടങ്ങി....
Food ഒക്കെ കഴിച്ച് എല്ലാരോടും ഉറങ്ങാൻ പോവുകയാണെന്ന് പറഞ്ഞ് സൈറ മുകളിലേ തന്റെ മുറിയിലേക്ക് പോയി.. ഉറങ്ങുന്നതിനുമുമ്പ് സൈറ ഷിനാസിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല....
അപ്പോൾ തന്നെ Shahza യുടെ ഫോണിലേക്ക് വിളിച്ചു നോക്കി പക്ഷേ അവൾ കോൾ വെയ്റ്റിംഗിൽ ആയിരുന്നു..... 😬😬😬 കല്യാണം ഉറപ്പിച്ചതിനു ശേഷം രണ്ടിനും ഫോൺ താഴെ വെക്കാൻ സമയമില്ല.... ഏതുനേരവും സൊള്ളലാണ് പരിപാടി 😤
അങ്ങനെ അവരെയും പ്രാകി, ഷിനാസ് തിരക്കിലാകും ഇനി എന്തായാലും നാളെ നേരിൽ കാണാല്ലോ.... 🙂 എന്നും സമാധാനിച്ച് തലവഴി പുതപ്പ് മൂടി സൈറ കിടന്നുറങ്ങി
അങ്ങനെ ഇന്നാണാ കല്യാണം❤️***
രാവിലെ എഴുന്നേറ്റ് കുളിച്ച് മേക്കപ്പ് ഒക്കെ കഴിഞ്ഞ് പുതു മണവാട്ടിയായി കണ്ണാടിക്കു മുൻപിൽ നിൽക്കുമ്പോൾ സൈറ അവളെത്തന്നെ ഒന്ന് നോക്കി... എത്ര പെട്ടെന്നാണ് ദിവസങ്ങൾ കഴിഞ്ഞു പോയത്... എങ്കിലും ഇനിയുള്ള ജീവിതത്തെ സന്തോഷകരമാക്കാൻ മനസ്സുകൊണ്ട് തയ്യാറെടുത്ത് ദീർഘ ശ്വാസം വിട്ട് സൈറ താഴേക്ക് പോയി...
*****--------*****--------*****-------*****
ദേ നിക്കാഹ് കഴിഞ്ഞ് അവര് എത്തിട്ടോ ആരോ വിളിച്ച് പറയുന്നത് കേട്ടു...
😕😕😕 പടച്ചോനെ നെഞ്ചൊക്കെ ബാൻഡ് മേളം നടത്തുന്നുണ്ടല്ലോ (സൈറ.ആത്മ)
അങ്ങനെ മഹർ ഇടാൻ വേണ്ടി ചെക്കൻ സ്റ്റേജ്ലേക്ക് കയറി... അല്പം നാണത്തോടെയും, നിലയില്ലാതെ ഉയരുന്ന ഹൃദയമിടിപ്പോടെയും അവൾ അവന്റെ അരികിലേക്ക് കണ്ണടച്ച് ചേർന്ന് നിന്നു...
തന്റെ മാറിൽ അവന്റെ പേര് എഴുതിയ മഹർ പതിഞ്ഞത് അറിഞ്ഞ് അവൾ മെല്ലെ കണ്ണുകൾ തുറന്നു... ഒരു ചെറുപുഞ്ചിരിയോടെ അതിലേക്ക് നോക്കിയ അവളുടെ ചുണ്ടിലെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു.... *Maahin Shiyaz*
ലോകറ്റിൽ കിടക്കുന്ന പേര് കണ്ടതും തൊണ്ട വരളുന്നത് പോലെ ഒരു പകപോട് കൂടെ അവന്റെ മുഖത്തേക്ക് നോക്കി.
അതെ ഷിനാസിന്റെ മൂത്ത സഹോദരൻ മാഹിൻ ഷിയാസ് ആണ് തന്നെ വിവാഹം കഴിച്ചിരിക്കുന്നത്... 😳
തനിക്ക് ചുറ്റും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് സൈറ ക്ക് മനസ്സിലായില്ല....,🥺
അങ്ങനെ മഹർ അണിയിക്കലൊക്കെ കഴിഞ്ഞ് എല്ലാവരും ഷിയാസിന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി. ഇനി ഇവിടുന്ന് എല്ലാവരും കൂടെ അങ്ങോട്ട് വന്ന് അവിടെ നിന്നും Shahza യെ കൂട്ടി തിരിച്ചു പോരും.
ഷിയാസിന്റെ വീട്ടുമുറ്റത്ത് വണ്ടി ചെന്ന് നിന്നപ്പോഴാണ് സൈറ ഞെട്ടിത്തരിച്ച് ചുറ്റിനും നോക്കുന്നത്....🙄🙄 അങ്ങനെ എല്ലാവരും ഇറങ്ങി... പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു ഫോട്ടോ ഷൂട്ടും എല്ലാവരുടെ പരിചയപ്പെടലും അതിനിടയ്ക്ക് Shahza യെ കൂട്ടി അവര് പോവുകയും ചെയ്തു.
എവിടെയെങ്കിലും ഒന്ന് സമാധാനമായി ഇരുന്നാൽ മതിയായിരുന്നു എന്ന് ചിന്തിക്കുമ്പോൾ ആണ് ഷിയാസിന്റെ ബന്ധു ആരോ ആണെന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്ന് സൈറയെ കൂട്ടി മുകളിലേക്ക് പോയി.... ഇത്ത ഇതാണ് ഇവിടുത്തെ ഷിയാസ് ക്കാന്റെ മുറി ഇനിമുതൽ ഇത്തൂസിന്റെയും 😌😌😊 അകത്ത് കയറി ഫ്രഷ് ആയിക്കോ എന്നും പറഞ്ഞ് അവൾ താഴേക്ക് പോയി.
---***---***---***--***---***---***---***---
ഒരു ദീർഘ ശ്വാസം വിട്ട്.
മുറിയിലെക്ക് കയറി ഡോർ close ആക്കി തിരിയുന്നതിന് മുന്നേ അവളെ ആരോ നെഞ്ചിലേക്ക് വലിച് ഇട്ടിരുന്നു...
(തുടരും).... #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #pranayam #romance
45 likes
8 comments • 6 shares

