ഞങ്ങൾക്ക് ഇരുലോക വിജയം നൽകണേ റബ്ബേ 🤲
70 Posts • 872 views
🤲
735 views 14 days ago
☘️അസ്സലാമു അലൈക്കും ☘️ അല്ലാഹുവേ....!! ഈ ദുനിയാവിൽ ജീവിക്കുന്ന കാലത്തോളം ഇസ്സത്തോടെ ഇഖ്‌ലാസോടെ ,നിൻ്റെ തൃപ്തിയിലായി ജീവിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകുകയും ഞങ്ങളുടെ ശരീരങ്ങളിൽ ഉള്ള മുഴുവൻ രോഗങ്ങളെയും നീ ശിഫയാക്കുകയും ഞങ്ങളുടെ ആരോഗ്യം നിലനിർത്തി തരികയും ചെയ്യേണമേ യാ മന്നാനേ...☘️ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #നിൻ്റെ പൊരുത്തത്തിലായി ജീവിക്കാൻ നീ ഞങ്ങൾക്ക് ഭാഗ്യം നൽകണേ റബ്ബേ #അല്ലാഹുവേ നീ ഇഷ്ട്ടം വെക്കുന്ന നിൻ്റെ അടിമകളിൽ ഞങ്ങളെയും ചേർക്കണേ നാഥാ #ഞങ്ങൾക്ക് ഇരുലോക വിജയം നൽകണേ റബ്ബേ 🤲
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
10 likes
20 shares
🤲
23K views 23 days ago
637 likes
645 shares
🤲
1K views 23 days ago
*അടയുന്ന വഴികളിലും ഇടറുന്ന നേരങ്ങളിലും നീറുന്ന വേദനകളിലും ആശ്വാസമെൻ നൂറിന്റെ ﷺ സ്വലാത്തിൻ ഈണങ്ങൾ മാത്രം*....💖🥹🤲🏻 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #സ്വലാത് കൊണ്ട് വിജയിക്കുന്നവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ നാഥാ #നബി തങ്ങളുടെ ചാരെ എത്താൻ വിധി നൽകണേ നാഥാ 😢🤲 #ഞങ്ങൾക്ക് ഇരുലോക വിജയം നൽകണേ റബ്ബേ 🤲
19 likes
16 shares