മാതാപിതാക്കളുടെ പൊരുത്തം നേടുന്ന മക്കളിൽ ഞങ്ങളെയും ചേർക്കണേ റബ്ബേ🤲
3 Posts • 345 views
🤲
685 views 6 months ago
➖ *അസ്സലാമു അലൈകും*➖* അല്ലാഹുവേ!!! *ഞങ്ങളുടെ മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സും( മരണപ്പെട്ടു പോയവർക്ക് മഗ്ഫിറത്തും)നൽകുകയും*, *അവരെ അനുസരിച് അവരുടെ പൊരുത്തതിലായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കുകയും*, *അവരുടെ പ്രാർത്ഥന ഞങ്ങളെ ഉന്നതിയിലേക്കെത്തിക്കികയും ചെയ്യേണമേ*.. * *യാ ഹന്നാനെ*➖ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #നിൻ്റെ പൊരുത്തത്തിലായി ജീവിക്കാൻ നീ ഞങ്ങൾക്ക് ഭാഗ്യം നൽകണേ റബ്ബേ #അല്ലാഹുവേ നീ ഇഷ്ട്ടം വെക്കുന്ന നിൻ്റെ അടിമകളിൽ ഞങ്ങളെയും ചേർക്കണേ നാഥാ #മാതാപിതാക്കളുടെ പൊരുത്തം നേടുന്ന മക്കളിൽ ഞങ്ങളെയും ചേർക്കണേ റബ്ബേ🤲
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
9 likes
24 shares