ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️
1K Posts • 337K views
കണ്ണൂർ സഖാവ്
722 views 4 days ago
#💪🏻 സിപിഐഎം #ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️ ക്യാൻസർ രോഗികൾക്ക് കേരളത്തിലെവിടെയും ചികിത്സാ ആവശ്യങ്ങൾക്കായി സൂപ്പർഫാസ്റ്റിലുൾപ്പടെ സൗജന്യ യാത്രയെന്ന ചരിത്ര പ്രഖ്യാപനവുമായി നിയമസഭയിൽ മന്ത്രി കെ ബി ഗണേഷ് കുമാർ. റേഡിയേഷൻ, കീമോ തുടങ്ങിയ എന്ത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിലെ രോഗികൾക്കും പദ്ധതി ഉപകാരപ്രദമാകും. ഓർഡിനറി മാത്രമല്ല, സൂപ്പർഫാസ്റ്റ് മുതൽ താഴേക്ക് ഏത് ബസിലുമുള്ള യാത്രയും സമ്പൂർണ സൗജന്യമാണ്.
6 likes
16 shares
കണ്ണൂർ സഖാവ്
3K views 13 days ago
#💪🏻 സിപിഐഎം #ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️ നാടിനെ കേൾക്കാൻ മുഖ്യമന്ത്രി* ♥️ ആശയവിനിമയത്തിന്റെ ജനാധിപത്യ വിസ്മയം
55 likes
33 shares
കണ്ണൂർ സഖാവ്
1K views 18 days ago
#💪🏻 സിപിഐഎം #ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️ "അടച്ചുറപ്പുള്ള വീട് എന്നത് പലർക്കും ഒരു മനുഷ്യായുസ്സ് നീണ്ട കഠിന പ്രയത്നങ്ങളുടെ ആകത്തുകയാണ്. എന്നിട്ടും ആ സ്വപ്നം പൂർത്തിയാക്കാനാകാതെ പോകുന്നവർ ധാരാളമുണ്ട്. ഭവനരഹിതരില്ലാത്ത സുന്ദരകേരളമെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് കരുത്തു പകർന്നുകൊണ്ട് 394 കുടുംബങ്ങൾക്ക് ഫ്ലാറ്റ് സമുച്ചയമൊരുക്കിയിരിക്കുകയാണ് കൊച്ചി കോർപ്പറേഷനും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും. 85.75 കോടി രൂപ ചെലവിൽ ഒരുക്കിയിരിക്കുന്ന ഇരട്ട ഫ്ലാറ്റ് സമുച്ചയം ഈ വരുന്ന സെപ്തംബർ 27 ന് കൈമാറുകയാണ്. 394 കുടുംബങ്ങൾക്ക് ഇനി കൊച്ചി നഗരത്തിലുള്ള ഫ്ലാറ്റിന്റെ സുരക്ഷിതത്വത്തിലിരുന്ന് ജീവിത സ്വപ്‌നങ്ങൾ നെയ്തെടുക്കാം. എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ട് കരുതലിന്റെ സ്പർശമുള്ള വികസനപാതയിൽ കേരളം മുന്നേറുകയാണ്. മാനവികതയുടെ ഈ ഉന്നത മാതൃക നമുക്ക് കൂടുതൽ ശക്തിപ്പെടുത്താം"
36 likes
1 comment 15 shares
കണ്ണൂർ സഖാവ്
560 views 19 hours ago
#💪🏻 സിപിഐഎം #ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️ സന്തോഷത്തോടെ പത്താമത്തെ സ്നേഹവീടും കൈമാറി. 12 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. 30 വീടുകളും പൂർത്തിയാക്കും. ഈ കുടുംബങ്ങളും കളമശ്ശേരിയും ഞങ്ങളും പുഞ്ചിരിക്കും.❤️ പി രാജീവ്‌
12 likes
12 shares