#💪🏻 സിപിഐഎം #ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️
മുനമ്പം വിഷയത്തിൽ സർക്കാർ ഒരു കമ്മീഷനെ വച്ചു. എന്ത് സംഭവിച്ചാലും ജനങ്ങളെ കുടിയിറക്കുന്ന ഒന്നും ഈ സർക്കാർ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് കൊടുത്തു.
.
അപ്പോഴേക്കും വേറെ ആളുകൾ അവിടെ എത്തി. സുരേഷ് ഗോപി വരികയും, വേറെ കേന്ദ്ര മന്ത്രിമാരെ എത്തിക്കുകയും ചെയ്തു.
.
ഗോസാമിയൊക്കെ കേരളത്തിൽ ഹിന്ദു ഭൂമി പിടിച്ചെടുക്കുന്നതിനെ കുറിച്ച് ഉത്തരേന്ത്യ മുഴുവൻ ബോധവൽക്കരിച്ചു.
..
കേരള ഗോസാമിമാരും അന്തി ചർച്ച കൊഴുപ്പിച്ചു. അവിടെ വില്ലൻ വഖഫ് അല്ല, സർക്കാർ ആയിരുന്നു.
.
ലീഗിനെ ഒഴിവാക്കി കൊണ്ഗ്രെസ്സ്കാരും ചെന്ന് ദുഃഖത്തിൽ പങ്കു ചേർന്നു.
..
മലം നാടൻ പോലുള്ള വേശ്യകൾ വർഗീയ സിഫിലിസ് പരത്തി.
.
മുനമ്പം നിവാസികൾ കാസയുടെ മാധ്യസ്ഥതയിൽ ബിജെപിയിൽ ചേർന്നു.
..
കേരളത്തിൽ വരാൻ പോകുന്ന മാറ്റത്തിന്റെ തുടക്കമായി അന്തി ചർച്ചിലുകൾ ആഘോഷിച്ചു.
.
മാസങ്ങൾ കഴിഞ്ഞു, എല്ലാവരും പിരിഞ്ഞു പോയി..
.
പക്ഷെ സർക്കാർ കൂടെയുണ്ടായിരുന്നു. കോടതിയിൽ തുടർന്നും കേസ് നടത്തി.
.
സർക്കാർ കമ്മീഷനെ വച്ച നടപടി കോടതി അംഗീകരിച്ചു.
സിംഗിൾ ബഞ്ച് വിധി സ്റ്റേ ചെയ്തു.
.
നാളെ മുനമ്പം നിവാസികൾ മുഖ്യമന്ത്രിയെ കാണുകയാണ്. നന്ദി അറിയിക്കാൻ..
.
ചാനലുകളിൽ ചർച്ചയില്ല...
.
പത്രങ്ങളിൽ വാർത്ത കണ്ടുപിടിക്കാൻ കണ്ണാടി വേണം.
.
രാത്രി ചർച്ചയല്ല വാർത്ത....
.