#🔎 നവംബർ 3 അപ്ഡേറ്റുകൾ 2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും (2025 നവംബര്‍ 4,5) വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
ഇതുവരെ പേര് ചേര്‍ക്കാത്തവര്‍ www.sec.kerala.gov.in
#📰ബ്രേക്കിങ് ന്യൂസ് #📰ബ്രേക്കിങ് ന്യൂസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #സ്പെഷ്യൽ സ്റ്റോറീസ് ✍ #🗞️പോസിറ്റീവ് സ്റ്റോറീസ് #🗞️പോസിറ്റീവ് സ്റ്റോറീസ് #📈 ജില്ല അപ്ഡേറ്റ്സ് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കൂ.