#😱 ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം ; നടൻ ജയറാമും പൂജയിൽ പങ്കെടുത്തു #📰ബ്രേക്കിങ് ന്യൂസ് #📹 ക്രൈം ഫയൽ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്
'അപകടം ഈ ഭരണം'
അമ്പലത്തിൽ കയറി കൊള്ള നടത്തിയ ടിപ്പുവിനെയും മുഗളരെയും തൈമൂറിനെയും കുറിച്ച് ഞാൻ ചരിത്ര പുസ്തകങ്ങളിൽ പഠിച്ചിട്ടുണ്ട്.
അതേ കാര്യമാണ് ശബരിമലയിൽ സിപിഎമ്മും കോൺഗ്രസും ചെയ്യുന്നത്.
ക്ഷേത്രങ്ങളെ പോലും ഇവർ വെറുതെ വിടുന്നില്ല എന്നതാണ് സത്യം.