Failed to fetch language order
Failed to fetch language order
Failed to fetch language order
അമ്പലം
131 Posts • 670K views
kshethra
1K views 1 months ago
എല്ലാ ഐശ്വര്യങ്ങളും ഉള്ള ദൈവ തന്നെയാണ് ,🥺🥰 കൊടുങ്ങല്ലൂർ വാഴും ഭഗവതി കൊടുങ്ങല്ലൂർ അമ്മ എൻറെ പൊന്നമ്മ 🙏😭 എല്ലാവർക്കും നല്ലതുമാത്രം വരുത്തുന്ന കാവിൽ വാഴും ഭഗവതി 😥 #thrissur #thrissurkkaran #kodunghallur #അമ്പലം #kodunghallur #🕉️ശ്രീ ഗുരുവായൂരപ്പൻ #sabarimala
17 likes
17 shares
kshethra
2K views 1 months ago
ഏകദന്തം മഹാകായം സപ്തകാഞ്ചന സന്നിഭം ലംബോധരം വിശാലക്ഷം വന്ദേഹം ഗണനായകം ഇന്ന് വിനായക ചതുർഥി....ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി. ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. #sabarimala #അമ്പലം #🕉️ശ്രീ ഗുരുവായൂരപ്പൻ #ayyappa
26 likes
1 comment 13 shares