ShareChat
click to see wallet page

ഏകദന്തം മഹാകായം സപ്തകാഞ്ചന സന്നിഭം ലംബോധരം വിശാലക്ഷം വന്ദേഹം ഗണനായകം ഇന്ന് വിനായക ചതുർഥി....ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി. ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. #sabarimala #അമ്പലം #🕉️ശ്രീ ഗുരുവായൂരപ്പൻ #ayyappa

2.5K കണ്ടവര്‍
1 മാസം