ALFIN WORLD
746 views • 25 days ago
കഴിവ് ഉള്ളവർ നാട് ഭരിക്കട്ടെ അല്ലാത്തവർ മതം പറഞ്ഞ് നടക്കട്ടെ
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ( Business Reforms Action Plan Reduction of Compliance Burden) ൽ ഈ വർഷവും കേരളം ഒന്നാമത്.
അതിവേഗത്തിൽ വളരുന്ന വ്യവസായരംഗം(ഫാസ്റ്റ് മൂവർ) ആയി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു..
അംഗീകാരത്തിന്റെ ഭാഗമായുള്ള പുരസ്കാരം ഇന്ന് ഡെൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീ. പീയൂഷ് ഗോയലിൽ നിന്ന് മന്ത്രി പി രാജീവ് ഏറ്റുവാങ്ങി..
കഴിഞ്ഞ വർഷം യൂണിയൻ ഗവൺമെന്റ് ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് കേരളം പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തീകരിച്ചു..
കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ 2 മേഖലകളിലാണ് കേരളം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലയിൽ ഒന്നാം സ്ഥാനം കൈവരിച്ചു.
കഴിഞ്ഞ തവണ ലോട്ടറി അടിച്ചതാണ് എന്ന് പറഞ്ഞു നടന്നിരുന്നവർ ഇനിയെന്ത് പറയുമോ ആവോ..?
#keralamodel #LDFGovernment
#pinarayivijayan_cm
#pkkunjalikkutt #🗳️ രാഷ്ട്രീയം#💪🏻 സിപിഐഎം #പി രാജീവ് y
#KmShaji
#PVAnwar
#കേരളാ വികസനം #വികസനം
15 likes
12 shares

