𝓡𝓪𝓳𝓪𝓶𝓸𝓷𝔂
530 views • 1 months ago
*അവിട്ടക്കട്ട*
😋😋😋😋😋
കേരളത്തിലെ ഓണദിനങ്ങളിലെ ഭക്ഷണങ്ങളിൽ പ്രാധാനപ്പെട്ട ഒരു വിഭവമാണ് അവിട്ടക്കട്ട. വിവിധ പ്രദേശങ്ങളിൽ, *ഓണക്കാടി, കാടിയോണം, പഴംകൂട്ടാൻ* എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു...
തിരുവോണം നാളിലെ ഓണസദ്യയിൽ മിച്ചംവരുന്ന ചോറും കറികളും രാത്രി ഒന്നായി ഇട്ടിട്ടുവെച്ച് മറുനാൾ അവിട്ടത്തിന് എടുത്ത് ആഹരിക്കുന്ന വിഭവമാണിത്... പണ്ടുകാലത്ത് പല വീടുകളിലും ഇതായിരുന്നു അവിട്ടദിനത്തിൽ പ്രധാന ആഹാരം... അതുകൊണ്ടാണ് ഇതിന് ഈ പേരുകൾ സിദ്ധിച്ചത്.
😋😋😋😋
#ഓണം #ഓണം പൊന്നോണം
#അവിട്ട കട്ട 😋😋😋
15 likes
1 comment • 12 shares