ഡിസംബർ 3: ദേവാനന്ദ് ഓർമ്മദിന🌹➖🌹➖🌹➖🌹➖🌹➖🌹➖🌹
മലയാളത്തിൽ പ്രേംനസീറിനെപ്പോലെ, തമിഴിൽ കാതൽമന്നൻ ജമിനി ഗണേശനെപ്പോലെ, ബോളീവുഡിലെ നിത്യ ഹരിത റൊമാന്റിക് നായകൻ. തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്. ഓർമ്മകൾക്ക് പതിനാലു വർഷം.
ആറു പതിറ്റാണ്ടു നീണ്ടുനിന്ന അഭിനയ കാലയളവിൽ ഗൈഡ്, ജ്യൂവൽ തീഫ്, ഹരേരാമ ഹരേകൃഷ്ണ പോലെ ഉ
ള്ള ക്ളാസ്സിക്കുകൾ ഉൾ പ്പെടെ നൂറോളം സിനിമകളിൽ അഭിനയിച്ചു.
2001-ൽ ദാദാസാഹേബ് ഫാൽകേ അവാർഡിന് അർഹനേയി.
2002-ൽ പത്മഭൂഷൺ നൽകി രാഷ്ട്രം ദേവാനന്ദിനെ ആദരിച്ചു.
മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടൻ.
2011 ഡിസംബർ 3 നാണ് ദേവാനന്ദ് അന്തരിച്ചത്. 💐💐💐
#ദേവാനന്ദ് ഓർമ്മദിനം 🙏🌹🙏 #ബോളിവുഡ് 💞