2026 IPL ഓട് കൂടി നമ്മുടെ Msd വിരമിക്കും എന്ന കാര്യം എല്ലാവർക്കും അറിയാം, ഇനി നമ്മൾക്കു 2027 ipl മുതൽ Msd യെ ഫീൽഡിൽ കാണാൻ സാധിക്കില്ല, അത് കൊണ്ട് 2026 IPL മാക്സിമം പറ്റുന്നവർ Msd യുടെ കളി നേരിൽ കാണാൻ പോകുക! csk യുടെ ഒരു മാച്ച് എങ്കിലും ചെപ്പൊക്കിൽ പോയി കാണുക!💛7⃣🥰 അദേഹത്തിന്റെ ബാറ്റിംഗ് കീപ്പിങ് എല്ലാം നന്നായി ആസ്വാദിക്കുക 7⃣🙏
#❤️ms dhoni❤️ #ms dhoni ipl 2020 #🏏😍Ms Dhoni'7💙😘 #ALL KERALA CSK AND MS DHONI FANS GROUP #ms dhoni untold story