Failed to fetch language order
Failed to fetch language order
Failed to fetch language order
CPIM kerala
10K Posts • 3M views
Riyas Usman
1K views 7 days ago
ഉജ്ജ്വല വിപ്ലവകാരിയായ ചെഗുവേരയുടെ രക്തസാക്ഷിത്വത്തിൻ്റെ 58-ആം വാർഷികമാണിന്ന്. സാമ്രാജ്യത്വത്തിൻ്റെ നുകത്തിലാഴ്ന്നിരുന്ന മനുഷ്യരാശിയുടെ വിമോചനത്തിനായി സ്വജീവൻ ബലിയർപ്പിച്ച അദ്ദേഹത്തിൻ്റെ സ്മരണകൾ എക്കാലവും പ്രചോദനം പകരുന്നവയാണ്. മാർക്സിസ്റ്റ് സൈദ്ധാന്തികൻ എന്ന നിലയിലും സോഷ്യലിസ്റ്റ് വിപ്ലവകാരി എന്ന നിലയിലും ചെഗുവേര നൽകിയ സംഭാവനകൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ നാം ശ്രമിക്കണം. അതിർത്തികളെ മായ്ക്കുന്ന വിശ്വമാനവികതയാണ് ചെഗുവേര ഉയർത്തിപ്പിടിച്ചത്. ഫാസിസവും സാമ്രാജ്യത്വവും കൈകോർക്കുന്ന, അസഹിഷ്ണുതയും വെറുപ്പും പെരുകുന്ന, വംശഹത്യകളെ ലോകം നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വരുന്ന ഈ കാലത്ത് ആ മൂല്യങ്ങൾ ഉൾക്കൊള്ളാൻ നമുക്ക് സാധിക്കണം. നീതിയും സമത്വവും പുലരുന്ന ലോകത്തിനായി പൊരുതുന്ന ഓരോരുത്തർക്കും ചെഗുവേരയുടെ സ്മരണകൾ പ്രചോദനം പകരട്ടെ. അഭിവാദ്യങ്ങൾ. #🔴 എൽഡിഎഫ് #🟥 സിപിഐ #💪🏻 സിപിഐഎം #☭ CPIM #CPIM kerala
20 likes
10 shares
Riyas Usman
3K views 29 days ago
സതീശൻ്റെയും ടീമിൻ്റെയും അടിയന്തരം പൊളിച്ചടുക്കി കയ്യിൽ കൊടുത്തു ഇടതുപക്ഷത്തിൻ്റെ ചുണക്കുട്ടികൾ 👍🏼 #🔴 എൽഡിഎഫ് #💪🏻 സിപിഐഎം #☭ CPIM #CPIM kerala #🔴cpim🔥
30 likes
30 shares