📖 നബി വചനങ്ങൾ
511 Posts • 905K views
വലിയ ഉയരത്തിലെത്താൻ ചെറിയ പതനങ്ങൾ ആവശ്യമാണ്. ആരും പൂർണ്ണരല്ല. ചുറ്റുമുള്ള എല്ലാ കാര്യങ്ങളെപ്പറ്റി അറിയാനും, മനസ്സിലാക്കാനും ശ്രമിക്കുന്നത് മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കും. നമ്മുക്കാവശ്യമില്ലാത്ത കാര്യങ്ങളിലേയ്ക്ക് ചെവി കൊടുക്കാൻ നിന്നാൽ നമ്മുടെ മുന്നോട്ടുള്ള ലക്ഷ്യത്തിന് തടസ്സമുണ്ടാക്കും. നേരിടേണ്ടിവരുന്ന സാഹചര്യങ്ങളെയോർത്ത് പിന്മാറിയവരല്ല. സ്വന്തം കഴിവുകളിൽ വിശ്വാസമുള്ളവരാണ് ജീവിതത്തിൽ കണ്ട സ്വപ്നങ്ങളൊക്കെ ലക്ഷ്യത്തിലെത്തിച്ചത്. അല്ലാഹു നമ്മുടെ രോഗങ്ങൾ ഷിഫയാക്കിത്തരട്ടെ .. ആമീൻ صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ 2025 നവംബർ 30 1447 ജുമാദൽ ആഖിറ 09 1201 വൃശ്ചികം 14 ഞായർ ♡ ㅤ ❍ㅤ ⎙ㅤ ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🤲 ഇസ്ലാം ദുആകൾ #💓 ജീവിത പാഠങ്ങള്‍ #📖 നബി വചനങ്ങൾ #പരലോക വിജയത്തിന് NO:1
17 likes
10 shares
നമ്മുടെ സന്തോഷത്തിന്ന് വേണ്ടി സന്തോഷം വേണ്ടെന്ന് വെച്ചവർ. നമുക്കും വേണ്ടി വളരെ വേദന സഹിച്ചവർ. അവരാണ്‌ നമ്മുടെ മാതാപിതാക്കൾ. ഇന്ന് കാത്തിരിക്കാനും ഇഷ്ടപ്പെടാനും ഒരുപാടു പേർ നമുക്ക് ചുറ്റുമുണ്ട്‌ അവരൊക്കെ നമ്മെ സ്നേഹിക്കാൻ തുടങ്ങിയത് നാം ആരൊക്കെയോ ആയതിന്ന് ശേഷമാണ്. നാം ഒന്നുമല്ലാതിരുന്ന കാലത്ത് ഒരു രൂപം പോലുമാകാതിരുന്ന കാലത്ത് ഈ ലോകത്തേക്ക് വരുന്നതിന്റെ മുമ്പ് നമ്മെ സ്നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് നമ്മുടെ മാതാപിതാക്കൾ. നമ്മുടെ തിരക്കിനിടയിൽ അവർക്ക് പ്രായമാകുന്ന കാര്യം നാം മറന്ന്പോകരുത്. അവർക്ക് നമ്മുടെ സ്നേഹവും പരിചരണവും അത്യാവിശ്യമുള്ള സമയമാണിതെന്നുള്ള കാര്യം വിസ്മരിക്കരുത്. അല്ലാഹു നമ്മുടെ ഹൃദയം ശുദ്ധിയാക്കിത്തരട്ടെ .. ആമീൻ صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ 2025 നവംബർ 22 1447 ജുമാദൽ ആഖിറ 01 1201 വൃശ്ചികം 06 ശനി ♡ ㅤ ❍ㅤ ⎙ㅤ ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #പരലോക വിജയത്തിന് NO:1 #📖 നബി വചനങ്ങൾ #🤲 ഇസ്ലാം ദുആകൾ #💓 ജീവിത പാഠങ്ങള്‍ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
9 likes
15 shares
പത്ത് പേരുടെ നിസ്ക്കാരങ്ങൾ സ്വീകരിക്കപ്പെടുകയില്ല 1) ശരിയായ ഖിറാഅത്ത് നടത്താതെ നിസ്ക്കരിക്കുന്നവ൯ 2) സകാത്ത് കൊടുക്കാതെ നിസ്ക്കരിക്കുന്നവ൯ 3) മഅ്മൂമുകളെ വെറുപ്പിച്ചു കൊണ്ട് നിസ്ക്കരിക്കുന്ന ഇമാം 4) ഒളിച്ചോടിയ അടിമ 5) മദ്യപാനി 6) ഭർത്താവിനെ വെറുപ്പിച്ചഭാര്യ 7) തലമുടി പുറത്ത് കാണിച്ച് നിസ്ക്കരിക്കുന്നവൾ 8) അക്രമിയായ ഭരണാധികാരി 9) പലിശ തിന്നുന്നവ൯ 10) നിസ്ക്കാരം കൊണ്ട് നന്നാവാത്തവ൯ ഈ വിഭാഗങ്ങളിൽ പെടാതിരിക്കാ൯ അല്ലാഹു അനുഗ്രഹിക്കട്ടെ ( امين) #പരലോക വിജയത്തിന് NO:1 #📖 നബി വചനങ്ങൾ #💓 ജീവിത പാഠങ്ങള്‍ #🤲 ഇസ്ലാം ദുആകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
13 likes
10 shares