പത്ത് പേരുടെ നിസ്ക്കാരങ്ങൾ സ്വീകരിക്കപ്പെടുകയില്ല
1) ശരിയായ ഖിറാഅത്ത് നടത്താതെ
നിസ്ക്കരിക്കുന്നവ൯
2) സകാത്ത് കൊടുക്കാതെ
നിസ്ക്കരിക്കുന്നവ൯
3) മഅ്മൂമുകളെ
വെറുപ്പിച്ചു കൊണ്ട്
നിസ്ക്കരിക്കുന്ന ഇമാം
4) ഒളിച്ചോടിയ അടിമ
5) മദ്യപാനി
6) ഭർത്താവിനെ വെറുപ്പിച്ചഭാര്യ
7) തലമുടി പുറത്ത് കാണിച്ച്
നിസ്ക്കരിക്കുന്നവൾ
8) അക്രമിയായ ഭരണാധികാരി
9) പലിശ തിന്നുന്നവ൯
10) നിസ്ക്കാരം കൊണ്ട്
നന്നാവാത്തവ൯
ഈ വിഭാഗങ്ങളിൽ
പെടാതിരിക്കാ൯ അല്ലാഹു
അനുഗ്രഹിക്കട്ടെ ( امين)
#പരലോക വിജയത്തിന് NO:1 #📖 നബി വചനങ്ങൾ #💓 ജീവിത പാഠങ്ങള്‍ #🤲 ഇസ്ലാം ദുആകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢

