🤴🏻The king of തള്ളിസ്റ്റ് 🤴🏻
5K views • 22 days ago
#😍 മസ്താനി വിവാഹിതയായി; വരന് ഗായകൻ സോഷ്യൽ മീഡിയ താരം 'മസ്താനി' വിവാഹിതയായിഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മസ്താനി വിവാഹ വാർത്ത അറിയിച്ചത്.നടിയും മോഡലും സോഷ്യൽ മീഡിയ താരവുമായ 'മസ്താനി' എന്നറിയപ്പെടുന്ന നന്ദിത ശങ്കര വിവാഹിതയായി. ഗായകനും സൗണ്ട് എഞ്ചിനീയറുമായ റോഷൻ ആണ് വരൻ. ആന്റണി വർഗീസ് പെപെ നായകനായി എത്തിയ ഓ മേരി ലൈല എന്ന ചിത്രത്തിൽ മലയാള സിനിമയിൽ നേരത്തെ മസ്താനി അരങ്ങേറ്റം കുറിച്ചിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റായും മസ്താനി സജീവമാണിപ്പോൾ.ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മസ്താനി വിവാഹ വാർത്ത അറിയിച്ചത് #🔎 November 12 Updates #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്
11 likes
6 comments • 8 shares