📳 വൈറൽ സ്റ്റോറീസ്
41K Posts • 215M views
📺𝗠𝗜𝗦𝗦 𝗧𝗩📺
498 views 2 days ago
സെറോദ സഹസ്ഥാപകനായ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിൽ സംസാരിക്കുക ആയിരുന്നു സ്പേസ് എക്സ് തലവൻ ഇലോൺ മസ്ക്...ഭാവിയിൽ ജോലി വേണമെങ്കില്‍ ചെയ്യാം, ചെയ്യാതിരിക്കാം എന്ന അവസ്ഥയിലേക്ക് മാറും..അടുത്ത 20 വര്‍ഷത്തിനുള്ളില്‍ അത് സംഭവിച്ചെന്നുവരാം...എഐയുടെ വളർച്ച അത്രത്തോളം വേഗത്തിലാണ്.. #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #🗞️പോസിറ്റീവ് സ്റ്റോറീസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📈 ജില്ല അപ്ഡേറ്റ്സ്‌ #📳 വൈറൽ സ്റ്റോറീസ്
20 likes
8 shares