#✍️ വട്ടെഴുത്തുകൾ #🎻 കുട്ടിക്കവിതകൾ #📝 ഞാൻ എഴുതിയ വരികൾ #🖋 എൻ്റെ കവിതകൾ🧾
പ്രണയത്തിന്റെ വെൺചാമരമായി വീശിയെത്തിയ പൊന്മയിൽ പീലിയായിരുന്നു നീയെനിക്ക്... തെന്നലിൻ മൃദുഭാവമോടെ നീയെൻ ഹൃദയത്തിന് കുളിരേകി... നീയെൻ പുഞ്ചിരിക്ക് വർണ്ണ കനവുകളേകി...
✍🏻 പ്രണയതീർത്ഥം