kerala
4K Posts • 12M views
Kerala Government
758 views 15 days ago
സഹകരണ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഏകീകരണവുമായി ബന്ധപ്പെട്ട് കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐ.ടി കോൺക്ലേവ് 2025 മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ഉദ്‌ഘാടനം നിർവഹിച്ചു. കോൺക്ലേവിൽ ഐ.ടി മേഖലയിലെ നൂതന സാധ്യതകളെ കുറിച്ചുള്ള പ്രസൻ്റേഷനുകളും സെഷനുകളും നടക്കുന്നത്. #keralabank #itconclave #kerala
9 likes
12 shares