train
86 Posts • 362K views
അമൃതയിൽ നിന്നും അമൃതസേതുവിലേക്ക് 🔥🔥🔥 ട്രെയിൻ നമ്പർ 16343/44 തിരുവനന്തപുരം - മധുര - തിരുവനന്തപുരം അമൃത എക്സ്പ്രസ് 16.10.2025 മുതൽ രാമേശ്വരം വരെ നീട്ടിയിരിക്കുന്നു ❤️❤️❤️ ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം രാമേശ്വരം അമൃത എക്സ്പ്രസ് 16.10.2025 ന് രാത്രി 8.30 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. മടക്ക യാത്രയിൽ 16344 രാമേശ്വരം - തിരുവനന്തപുരം അമൃത എക്സ്പ്രസ് 17.10.2025 ന് ഉച്ചയ്ക്ക് 1.30 ന് രാമേശ്വരത്ത് നിന്ന് പുറപ്പെടും. ഇതോടൊപ്പം വണ്ടിയുടെ അറ്റകുറ്റപണികൾ തിരുവനന്തപുരം ഡിവിഷനിൽ നിന്നും ചെന്നൈ ഡിവിഷനിലേക്ക് കൈമാറും. ബോട്ട് മെയിലുമായി റേക്ക് ഷെയറിങ്ങിൽ ആവും അമൃത ഇനിമുതൽ സർവീസ് നടത്തുക 🔥🔥🔥 #train #🆕 ഇന്നത്തെ അപ്ഡേറ്റ്സ് #സ്പെഷ്യൽ സ്റ്റോറീസ് ✍
13 likes
8 shares