⋆͙𝄞🦋കുഞ്ഞോൾ🎻
1K views • 1 months ago
🤍💚✨
ഖൽബിന്റെ കണ്ണുനീർ
നിറഞ്ഞൊഴുകുമ്പോൾ
ഇശ്ഖിന്റെ ഉറവ പൊട്ടി ഒലിച്ചുകൊണ്ട്
അതിനെ കഴുകി കളയണം
മനം മദീനയിലേക്ക് പറഞ്ഞയക്കണം ...🥹🍂
#🕋മക്ക മദീന 🕌 #🕋 മക്ക മദീന🕌 #☪️ ദീനിയായ ഇസ്ലാം #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🕋 Juma mubarak..🕌🌙
14 likes
2 comments • 17 shares