islamic
10K Posts • 80M views
ഹറാമിലേക്ക് നോക്കിയപ്പോൾ നമ്മെ അന്ധനാക്കിയില്ല..! ഹറാം പറഞ്ഞപ്പോൾ നമ്മെ മൂകനാക്കിയില്ല.!! ഹറാം കേട്ടപ്പോൾ നമ്മെ ബധിരനാക്കിയില്ല..! ഹറാം ചിന്തിച്ചപ്പോൾ നമ്മെ ഭ്രാന്തനാക്കിയില്ല..! പകരം റൂഹ് പിടിക്കും വരെ തൗബയുടെ വാതിൽ നമുക്കായി തുറന്നിട്ടു തന്ന സ്നേഹനിധിയാണ് നമ്മുടെ റബ്ബ്.. #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #islamic
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
12 likes
16 shares