teachers day
35 Posts • 1M views
പ്രകൃതി ശക്തിയാണ് പ്രഥമ അദ്ധ്യാപകൻ കാലത്തിലേക്ക് അതിക്രമിച്ച് കടക്കുന്ന കാപട്യപ്രവാഹത്താൽ ആദരവിൻ്റെ ബാലപാഠം അന്യമായി പോയിട്ടില്ല. ! പകലവൻ്റെ സന്ദേശ സത്യവെളിച്ചവും, നിലാവിൻ്റെ പ്രതിഫലന വെളിച്ചവും പ്രകൃതിയുടെ ഭാഷാ മുത്ത്കളായി .അവയ്ക്ക് നിറമില്ലെങ്കിലും എല്ലാ നിറങ്ങളെയും ഉൾകൊള്ളുന്നു .! ഉൾകാഴ്ചയുടെ ഗ്രാഹ്യശേഷിയുള്ളവർ ഭാഗ്യവാന്മാർ .! "ഭൂമിയിലെ മനുഷ്യരിലേറെയും സത്യത്തെ വല്ലാതെ തെറ്റിദ്ധരിക്കുന്നു. അവിടെയാണ് അസമത്വത്തിൻ്റെയും, അസ്ഥിരതയുടെയും, അസാമധാനത്തിൻ്റെയും മൂലകാരണം: മാനസികമായി ദു:ർബ്ബലപ്പെട്ട മനുഷ്യരാണ് അപകടകാരികൾ . ! ഒരു കാലഘട്ടത്തിൽ അത്തരം മനുഷ്യരുടെ ആധിക്യത്തൽ പ്രകൃതിയും വല്ലാതെ കോപിക്കും." അദ്ധ്യാപക ദിന ആശംസകൾ #teachers day #ടീച്ചേഴ്സ് ഡേയ് #ദേശീയ അധ്യാപക ദിനം 2023
8 likes
11 shares