cweece online education courses
663 Posts • 103K views
cweece Home academy
690 views 15 days ago
#cweece online education courses #✍️വിദ്യാഭ്യാസം #💃My ഫാഷന്‍ ലുക്ക് #cutting stitching #fashion designing 🧵🪡🪢🧶🥻👚 𝗖𝗨𝗧𝗧𝗜𝗡𝗚 𝗔𝗡𝗗 𝗦𝗧𝗜𝗧𝗖𝗛𝗜𝗡𝗚 *വസ്ത്രധാരണം എന്നത് ഒരു മനുഷ്യന്റെ അടിസ്ഥാന ആവിശ്യങ്ങളിൻ ഒന്നാണ്*.... *മാറുന്ന ഫാഷൻ സങ്കൽപ്പങ്ങൾക്ക് അനുസരിച്ചു , വസ്ത്രതിരഞ്ഞെടുക്കുക എന്നത് ഇന്ന് വളരെയേറെ പ്രാധാന്യം ഉള്ള കാര്യവും ആണ്... നിങ്ങളുടെ ഉള്ളിലെ വസ്ത്ര സങ്കൽപ്പങ്ങക്ക് പൂർണതയെക്കാൻ നിങ്ങൾക്ക് സ്വയം അളവെടുത്ത് cutting &stiching പഠിക്കണം എന്നുണ്ടോ*? *വിദ്യാഭ്യാസ യോഗ്യത ഒന്നും ആവശ്യമില്ലാതെ പ്രായ പരിധി ഇല്ലാതെ നിങ്ങളുടെ ഒഴിവു സമയങ്ങൾ മാത്രം ഉപയോഗപ്പെടുത്തി സിമ്പിൾ മെത്തേഡിലൂടെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നിങ്ങൾക്കും cutting &stiching പഠിക്കാം*💯... *Stiching ലെ അടിസ്ഥാനമായ സൂചിൽ നൂല് കോർക്കുന്നത് മുതൽ അഡ്വാൻസ്ഡ് ലെവൽ വരെയുള്ള ഇരുപതിലേറെ items cutting & stiching പഠിപ്പിക്കുന്നു*.. *കുറഞ്ഞ ഫീസിൽ കുറഞ്ഞ കാലയളവിൽ വിദഗ്ധ ടീച്ചറുടെ മേൽനോട്ടത്തിൽ പഠിച്ച് സ്വയം വരുമാനം ഉണ്ടാക്കാം*🥳 *നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ഒരു വലിയ തുടക്കം ആകട്ടെ*🎁 🔰 FEE = 1800/ 🔰 2 MONTH COURSE 🔰 CERTIFICATE AVAILABLE 🔰 LIVE & RECORDE CLASS . (WEEKLY 3 DAYS LIVE CLASS & RECORD VIDEO CLASSES) 🔰 WHATSAPP FOLLOW UP 🔰 മെറ്റീരിയൽസ് ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നു 👇👇👇👇👇👇👇 1. MACHINE INTRODUCTION 2. BASIC ATTATCHMENTS+TUCKS DETAILS 3. BIB 4. APRON 5. PETICOAT+NIKKER 6. OWN MEASUREMENT 7. YOKE FROCK 8. FRILLED FROCK 9. LAYER FROCK( NETTED) 10. MIDDY TOP 11. MAXI 12. PATTU PAWADA 13. SAREE UNDER SKIRT 14. UMBRELLA FROCK 15. NIGHT DRESS 16. UNIFORM SKIRT +COAT 17. SIDE OPEN TOP +PALLAZO PANT 18. WITHOUT OPEN TOP +STRAIGHT PANT 19. SAREE BLOUSE 2 TYPE 20. GENTS SHIRT 21. FASHION GOWN 22. PRAYER DRESS 23. KAFTAN NIGHT DRESS 24. PEN PENCIL POUCH 25. CLOTH BAG 26. CLOTH POUCH 27. CLOTH FLOOR MAT *ഇനിയും എന്താണ് ആലോചിക്കുന്നത് ഇന്ന് വിപണിയിൽ നിന്നും വാങ്ങുന്ന oru dress ന്റെ വിലയിൽ ജീവിതകാലം മുഴുവൻ ഇഷ്ട്ട വസ്ത്രങ്ങൾ ഇടുകയും ചെയ്യാം മുതൽ മുടക്കില്ലാതെ ഒരു സ്ഥിര വരുമാന മാർഗവും കണ്ടെത്താം*.. *കൂടുതൽ വിവരങ്ങൾ* 👇🏼👇🏼👇🏼https://chat.whatsapp.com/LQ1diHM0TvaBdZnaeMy7sA?mode=ems_copy_t
20 likes
4 shares
cweece Home academy
645 views 15 days ago
#പഠിക്കാം cweece ന്റെ കൂടെ 🔥🔥🔥🔥🔥 #✍️വിദ്യാഭ്യാസം #cweece online education courses #mehandhi design #Mehandhi course *ഫ്രീ ഫ്രീ ഫ്രീ*🤩🤩 *കൈകളിൽ സ്വന്തമായി മെഹന്ദി ഇടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?*🥰 *എങ്കിൽ മെഹന്തി കോഴ്സ് ഫ്രീയായി പഠിച്ചാലോ 💯*🫵 *Oneday Mehandi Designing Workshop🥳* *Date :Dec 1* *CWEECE Academy നിങ്ങൾക്ക് വേണ്ടി 1 ദിവസത്തെ മെഹന്ദി ക്ലാസ്സ്‌ നൽകുന്നു.* *കൂടുതൽ അറിയാൻ ചുവടെ കൊടുത്ത ലിങ്കിൽ ജോയിൻ ചെയ്യുക.* 👇👇👇👇👇👇👇👇https://chat.whatsapp.com/LQ1diHM0TvaBdZnaeMy7sA?mode=ems_copy_t
12 likes
13 shares
cweece Home academy
947 views 1 months ago
#cweece online education courses #cweece digital academy #പഠിക്കാം cweece ന്റെ കൂടെ 🔥🔥🔥🔥🔥 #✍️വിദ്യാഭ്യാസം #bridal makeup# *♂️Certificate in Bridal Makeup♂️* ================== ✅ DURATION : 2 Months ✅ FEES :3500 ✅WEEKLY 3 DAYS LIVE CLASS & RECORDED CLASS ✅CERTIFICATE AVAILBLE *♉️ CWEECE HOME ACADEMY* കേരളത്തിലുടനീളമുള്ള വനിതകൾക്ക് സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി കൊടുക്കുകയും അതുവഴി അവരെ സമൂഹത്തിന്റെ മുന് നിരയിലേക്ക് എത്തിക്കുക എന്ന ഉദേശത്തോടുകൂടി 100% ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാക്ടിക്കൽ ക്ലാസിനു കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് ലെസ്സൻ ബൈ ലെസ്സനായി ഓരോ വിദ്യാർത്ഥിക്കും റെക്കോർഡ് ക്ലാസ്സ് കാണുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഈ ക്ലാസ്സിനെ മുന്നിൽ നിർത്തികൊണ്ട് ഈ ബ്യൂട്ടിഷ്യൻ മേഖലയിൽ പ്രവൃത്തിപരിചയമുള്ള അധ്യാപികയുെട മേൽനോട്ടത്തിൽ ആഴ്ചയിൽ രണ്ട് ലൈവ് ക്ലാസ്സുകളും വനിതകളിൽ ഏറ്റവും മനോഹരമായിട്ടുള്ള കാര്യമാണ് മറ്റൊരു സ്ത്രീയെ സൗന്ദര്യവതി ആക്കുക എന്നുള്ളത് .. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വപ്നം അവളുടെ വിവാഹമാണ്.... വിവാഹ വേദിയിൽ വളരെ മനോഹരമായി സൗന്ദര്യത്തോടുകൂടി നിൽക്കുന്ന ബ്രൈറ്റ്സിനെ കാണാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത് സൗന്ദര്യമുള്ളവരായി മാറ്റുക എന്നുള്ളത് വലിയൊരു കഴിവാണ്... നിങ്ങൾക്കും അതുപോലെ ആഗ്രഹവും കഴിവും ഉണ്ടെങ്കിൽ , ഇനിയും നിങ്ങളുടെ കഴിവിനെ വളർത്താൻ ആഗ്രഹമുണ്ടെങ്കിൽ .. *✅Certificate Bridal Makeup കോഴ്സിലേക്ക് അഡ്മിഷൻ എടുക്കാവുന്നതാണ്.* *ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ബ്രൈസിനെ ഒരുക്കാനും.* 1. Product Knowledge for HD Makeup 2. Makeup Equipment and Tools 3. Eyelash Fixing 4. Eyelens Fixing 5.Contouring 6.Saree Draping 7.Hair Styling 8.HD make up. 9.business tip&trik *ഇത്രയും കാര്യങ്ങൾ ഇൻക്ലൂഡഡ് ആയിട്ടുള്ള ഒരു കോഴ്സ് ആണ് ബ്രൈഡൽ മേക്കപ്പ് കോഴ്സ്.* *bridal makeup kit shipping 6850* *പഠിക്കുന്നതിനാവശ്യമായ സ്റ്റഡിമെറ്റീരിയാലിന്റെ ലിസ്റ്റ് ചുവടെ ചേർക്കുന്നു.* *...........................................* ▶️ മൂന്നു മാസ ദൈർഘ്യമുള്ള പ്രൊഫഷണൽ ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്സായ സർട്ടിഫിക്കറ്റ് ഇൻ ബ്രൈഡൽ മേക്കപ്പ് കോഴ്സ്. പഠിക്കുന്നതിനാവശ്യമായ സ്റ്റഡിമെറ്റീരിയാലിന്റെ ലിസ്റ്റ് ചുവടെ ചേർക്കുന്നു. ........................................... 1. MISTY GOLD CLEANSING MILK 2. FOXTALE GREEN APPLE GLOW TONER 3. YUTIKA SOFT TOUCH MOISTURIZING CREAM 4. NATURES SUNBANSPF 30 5. MAILIAO ROSE GOLD ELIXIR SERUM 6. MARY JOK PRIMER 7. MARY JOK FOUNDATION 8. DR HUDA CONCEALER PALETTE 9. L GIRL PRO CONCEALER MIX 10. HUDA COLOR CONTOUR STICK 4G 11. QLAOYAN MAKEUP EYESHADOW PALETTE 15 COLOR 12. DR HUDA VIVIDBAKED HIGHLIGTER DHO52C 13. SIVANNA COLORS YEBROWCAKE 14. MARY JOK WATERPROOF EYELINER TP 15. BOBBI BROWN GEL EYEINER 16. MARY JOK BIG EYE MASCARA VOLUME 360 MJK110 17. MARY JOK LIP GLOSS MATTE MJK 202 18. CRAZY LIPS LIP BALM 19. INSIGHT BANANA POWDER 20. MARY JOK EYEBROW PENCIL 21. AQUACOLOR LENSE 22. PRETTY PERFCT 6D EYELASH 23. EYEEYELASHG GLUE ADHESIVE 7G 24. COLOFF TISSUEG GREEN NEW 25. DR RASHEL WET WIPES 26. KAMILL DASHINGMAN POWDER 27. ENZO BLACK HAIRSPRAY 28. BERINA HEAT PROTECTOR 29. CLEO HAIRSERUM FRIZZY HAIR 30. ADS PRO PROFESSIONAL FCE&EYE BRUSH SET 31. KELI THE AIR PAFF 1018 32. NOTE BEAUTY BLENDER 33. ⁠. ⁠MARY JOK FOUNDATION 34. ⁠ makeup stick lip liner 35. ⁠HAIR MOUSSE *Total Price (Courier charge+Material) Rs : 6850/-* *♂️ കൂടുതൽ വിവരങ്ങൾക്കായി ഇതിൽ കാണുന്ന നമ്പറിൽ വിളിക്കുക*: 8943442929
13 likes
19 shares