#😍സന്തോഷം ഒരു പ്രവർത്തി കൂടി വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആരംഭിക്കുകയാണ് ...
കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ പുനഃരുജജീവനവും സൗന്ദര്യവൽക്കരണവും ലക്ഷ്യമിട്ടുള്ള 'അറിവിടം പ്ലേസ്കേപ്പ്' എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. കിഫ്ബി ധനസഹായത്തോടെ 4.21 കോടി രൂപ ചെലവഴിച്ച് നടത്തുന്ന ഈ പദ്ധതിയുടെ ശിലാസ്ഥാപനം 2025 ഒക്ടോബർ 15( നാളെ ) ബുധനാഴ്ച് രാവിലെ 11 മണിക്ക് ബഹു:സാംസ്‌കാരികം മത്സ്യബന്ധനം യുവജനകാര്യം വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ നിർവഹിക്കുന്നു ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു 🙏🙏
#Vattiyoorkavu
#വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️