Hi My dear friends... എൻ്റെ പോസ്റ്റ് nte താഴെ ഈ 🆔 ിൽ നിന്നും അശ്ലീലം കമൻ്റ് ചെയുന്നു.. രണ്ട് മൂന്ന് തവണ warn ചെയ്തിരുന്നു...എന്നിട്ട് ഇന്ന് വീണ്ടും കമൻ്റ് ഇട്ടിരിക്കുന്നു...കമൻ്റ് screenshot edukkan pattunnilla...ഭാര്യയോട് സംസാരിക്കുന്നത് പോലെ ആണ് കമൻ്റ് ഇടുന്നത്...Mr Anilkumar താങ്കൾക്ക് സംസാരിക്കണം എങ്കിൽ ഭാര്യയോ അമ്മയോ വീട്ടിൽ ഇല്ലേ അവരോട് പറയൂ...ഇനി എൻ്റെ പോസ്റ്റ് il ningal mosham comment ettal Njan police il complaint cheyum with your I'd... #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #Unwanted Comment