Bindhu Shaji
ShareChat
click to see wallet page
@sreeguruvumsreesharadhayum
sreeguruvumsreesharadhayum
Bindhu Shaji
@sreeguruvumsreesharadhayum
ഷെയര്‍ചാറ്റ് പൊളിച്ചു
ഓം ശ്രീനാരായണ പരമഗുരവേ നമഃ ഓം ശ്രീശാരദാംബികായയൈ നമഃ 🙏🌹🙏🌹🙏🌹🙏🏻🌹🙏🏻🌹🙏🏻 #ശ്രീനാരായണഗുരു #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു🙏
ശ്രീനാരായണഗുരു - G06 @lmmuum 0@ug@en maః  @ுிலௌிகூ 0ல ualingiaxnrgo) u்ுmo @0@00 0(3(@0 கழவேogo ஸிஸவmூ ஸ ழிணி் ைூகவே @@ೀ (6@96Do Q19961Do Qbgoino Qogoino QUgblo G06 @lmmuum 0@ug@en maః  @ுிலௌிகூ 0ல ualingiaxnrgo) u்ுmo @0@00 0(3(@0 கழவேogo ஸிஸவmூ ஸ ழிணி் ைூகவே @@ೀ (6@96Do Q19961Do Qbgoino Qogoino QUgblo - ShareChat
പ്രഭാതവന്ദനം 🙏🏻 #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു
ശ്രീനാരായണഗുരു🙏 - ShareChat
#ശ്രീനാരായണഗുരു #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു🙏
ശ്രീനാരായണഗുരു - ShareChat
00:22
ഓം ശ്രീനാരായണ പരമഗുരവേ നമഃ ✨🙏🏻✨ ✨ശുഭദിനം ✨ സുപ്രഭാതം✨ ദർശനമാല അദ്ധ്യായം 08 യോഗദർശനം മന്ത്രം 01 സതതം യോജയതി യ- ദ്യുനക്തി ച ചിദാത്മനി മനോനിരോധരൂപോƒയം സ യോഗ ഇതി ശംസിതഃ. 🔥 വാച്യാർത്ഥം 🔥 കേവലം അറിവുമാത്രമായ ആത്മസത്യത്തിനോട് മനസ്സിനെ എല്ലാ യ്പോഴും യോജിപ്പിച്ചുകൊള്ളുകയും, മനസ്സ് സ്വയം യോജിച്ചി രിക്കുകയും, ചെയ്യുന്ന തരത്തിലുള്ള മനോനിരോധരൂപത്തിലുള്ള ഇതിനെ യോഗം എന്നു പ്രശംസിച്ചുപോരുന്നു. (മുനിനാരായണ പ്രസാദ് സ്വാമികളുടെ ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനത്തിൽ നിന്നും) ഗുരു ഓം ✨🔥🪴🔥✨ #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു
ശ്രീനാരായണഗുരു🙏 - ShareChat
01:21
#ശ്രീനാരായണഗുരു #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു🙏
ശ്രീനാരായണഗുരു - ShareChat
00:22
ഓം ശ്രീനാരായണ പരമഗുരവേ നമഃ ✨🙏🏻✨ ✨ശുഭദിനം ✨ സുപ്രഭാതം✨ ദർശനമാല അദ്ധ്യായം 08 ഭക്തിദർശനം മന്ത്രം 09, 10 ലോകസ്യ പിതരി സ്വസ്യ ഗുരൗ പിതരി മാതരി സത്യസ്യ സ്ഥാപയിതരി തത്പഥേനൈവ യാതരി. നിയന്തരി നിഷിദ്ധസ്യ സർവേഷാം ഹിതകർത്തരി യോƒനുരാഗോ ഭക്തിരത്ര സാ പരാ പരമാത്മനി. 🔥 വാച്യാർത്ഥം 🔥 ലോകപിതാവായ ഈശ്വരനോടും, സ്വന്തം ഗുരു, സ്വന്തം പിതാവ്, സ്വന്തം മാതാവ് ഇവരോടും, സത്യസ്ഥാപകനായ മഹാപുരുഷനോടും, ആ സത്യത്തിൻ്റെ മാർഗ്ഗം ജീവിതത്തിൽ പിന്തുടരുന്നവനോടും, നിഷിദ്ധകർമ്മങ്ങളെ നിയന്ത്രിച്ച് എല്ലാവർക്കും ഹിതം ചെയ്യുന്നവനോടും ഉണ്ടാകുന്ന അനുരാഗം യാതൊന്നാണോ അതും ഭക്തിയാകുന്നു. പരമാത്മാവിലുള്ള അത്തരം അനുരാഗമാകട്ടെ പരയായ ഭക്തിയാകുന്നു. (മുനിനാരായണ പ്രസാദ് സ്വാമികളുടെ ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനത്തിൽ നിന്നും) ഗുരു ഓം ✨🔥🪴🔥✨ #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു
ശ്രീനാരായണഗുരു🙏 - ShareChat
01:55
#ശ്രീനാരായണഗുരു #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു🙏
ശ്രീനാരായണഗുരു - ShareChat
01:40
#ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു
ശ്രീനാരായണഗുരു🙏 - வcoவஸஸo 0 S ن  imவmitoon ப3Sூவ onna oesil9ll 60)6366 umjooeamn mlooomna ம்ை ழm் (b 00) வcoவஸஸo 0 S ن  imவmitoon ப3Sூவ onna oesil9ll 60)6366 umjooeamn mlooomna ம்ை ழm் (b 00) - ShareChat
ഓം ശ്രീനാരായണ പരമഗുരവേ നമഃ ✨🙏🏻✨ ✨ശുഭദിനം ✨ സുപ്രഭാതം✨ ദർശനമാല അദ്ധ്യായം 08 ഭക്തിദർശനം മന്ത്രം 08 ഏവം പശ്യതി കുത്രാപി വിദ്വാനാത്മസുഖം വിനാ ന കിഞ്ചിദപരം തസ്യ ഭക്തിരേവ ഗരീയസീ. 🔥 വാച്യാർത്ഥം 🔥 ഇങ്ങനെ ആത്മാവിൻ്റെ ആനന്ദമയതയെ അറിയുന്ന ജ്ഞാനി എവിടെയും ആത്മസുഖത്തെ മാത്രം കാണും; മറ്റൊന്നിനെയും അദ്ദേഹം കാണുകയില്ല. അങ്ങനെയുള്ള ആത്മജ്ഞാനിയുടെ ഭക്തിതന്നെയാണ് ഏറ്റവും ശ്രേഷ്‌ഠമായിട്ടുള്ളത്. (മുനിനാരായണ പ്രസാദ് സ്വാമികളുടെ ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനത്തിൽ നിന്നും) ഗുരു ഓം ✨🔥🪴🔥✨ #ശ്രീനാരായണഗുരു #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു🙏
ശ്രീനാരായണഗുരു - ShareChat
01:22
#ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു
ശ്രീനാരായണഗുരു🙏 - ShareChat
00:20