ബിഗ് ബോസ് 7 അവസാനിച്ചു എന്നാലും അതിലെ ചില താരങ്ങളുടെ സൗഹൃദം എക്കാലവും അങ്ങനെ മായാതെ നിലനിൽക്കും, ഷാനവാസ് അനീഷ് കൂട്ടുകെട്ട് അങ്ങനെയാണ്, എവിക്ഷനിൽ ഷാനവാസ് സേവ് ആയപ്പോ അനീഷിന്റെ സന്തോഷം കണ്ടോ 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🔥🔥🔥😍😍😍🤗🤗🤗 #👌 വൈറൽ വീഡിയോസ് #🌟 താരങ്ങള്‍ #🤝 സുഹൃദ്ബന്ധം #🥰 ചങ്ക് കൂട്ടുകാർ