നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി മാറ്റിവെച്ചാൽ നഷ്ടപ്പെടുന്നത്
നമ്മൾക്ക് മാത്രം. ഓർക്കുക മറ്റുള്ളവർ നമുക്ക് വേണ്ടി അവരുടെ സന്തോഷങ്ങൾ മാറ്റി വയ്ക്കാറില്ല.
#😎 Motivation Status #💓 ജീവിത പാഠങ്ങള്‍ #🗣️ ഡയലോഗ് സ്റ്റാറ്റസ് #🗞️പോസിറ്റീവ് സ്റ്റോറീസ് #സ്പെഷ്യൽ സ്റ്റോറീസ് ✍