പുതപ്പിനുള്ളിലെ ചൂടിനേക്കാൾ, ഈ ജനൽചില്ലിലൂടെ അരിച്ചിറങ്ങുന്ന കോട മഞ്ഞിന്റെ കുളിരാണ് എന്നെ ഉണർത്തി ഓർമ്മകളുടെ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്,, ഇന്നലകളുടെ സംഗീതം ഒരു തണുത്ത കാറ്റായി
ഒരു കവിത പോലെ ഒഴുകി എത്തിയപ്പോൾ,, എന്റെ ഏകാന്തത പോലും മനോഹരമായ ഒരു ഗാനമായി മാറി ❤️
ഓരോ രാത്രിയിലും ഞാൻ കേൾക്കാൻ കൊതിക്കുന്നത് നിന്റെ ഹൃദയത്തിലെ ഈ ഈണങ്ങളാണ്.❤️❤️❤️❤️
#🌞 ഗുഡ് മോണിംഗ് #🌞Good Morning Status #☀️Good Morning Status #good morning #😔 ഇമോഷണൽ സ്റ്റാറ്റസ് 😍