ഒരാളെ സ്നേഹിക്കുമ്പോൾ അവരുടെ പോസറ്റീവ് മാത്രമല്ല സ്നേഹിക്കേണ്ടത്.... അവരുടെ നെഗറ്റീവും മനസ്സിലാക്കി സ്നേഹിക്കണം.... അല്ലാതെ എന്തേലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ കണ്ടാൽ എല്ലാം ഉപേക്ഷിച്ച് ഇട്ടെറിഞ്ഞു പോകുകയല്ല വേണ്ടത്..... ഇനി ആത്മാർത്ഥമായ സ്നേഹം കൊടുത്തിട്ടും അവർക്ക് മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു തവണയല്ല പല തവണ അവർക്ക് മനസ്സിലാവുന്ന രീതിയിൽ അവരെ ആത്മാർത്ഥമായി തന്നെ സ്നേഹിക്കണം.... എന്നിട്ടും മനസ്സിലാവുന്നില്ലെങ്കിൽ മാത്രമേ അവിടെയൊരു തീരുമാനം എടുക്കാവൂ.... അങ്ങനെയൊരു തീരുമാനം എടുത്തു കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും ഒരു വിട്ടുവീഴ്ച ഉണ്ടാകരുത്....കാരണം അവർക്ക് മനസ്സിലാക്കാൻ ഒരുപാട് അവസരങ്ങൾ നമ്മൾ കൊടുത്തതാണ്.....വീണ്ടും വീണ്ടും അർഹത ഇല്ലാത്ത ഇടങ്ങളിൽ കയറി ചെന്നാൽ ആ ബന്ധങ്ങൾക്ക് വില ഉണ്ടാകില്ല.....അർഹതയുള്ളവർക്ക് വേണ്ടി മാത്രമേ മനസ്സ് വേദനിക്കാവൂ.....!! #🎵മലയാളം പാട്ടുകൾ #🎶 സിനിമാ ഗാനങ്ങൾ #🎶 ദുഃഖഗാനങ്ങൾ #🎧 എന്റെ ഇഷ്ട ഗാനങ്ങൾ #🌴ഇതളുകൾ ♥️♥️