അൽഹംദുലില്ലാഹ്.. 🤲🤲 ഒരുപാട് നാളത്തെ സ്വപ്നം ആയിരുന്നു..അത് പൂവണിയാൻ പോകുന്നു 🥰🥰 ഇൻശാ അല്ലാഹ് ഞാനും ആഷിയും ഉംറക്ക് പോവുകയാണ്.. എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഞാനും ആഷിയും നിങ്ങൾക്ക് വേണ്ടിയും പ്രാർഥിക്കാം. ☺️☺️ #Assalamu alaikum Juma Mubarak #masjidul haram🕋 #ഇസ്ലാമിക് സ്റ്റാറ്റസ് #🛐 ഇസ്ലാമിലെ വിശ്വാസങ്ങൾ #☪️ ദീനിയായ ഇസ്ലാം #🕌 ഇസ്ലാമിക് ഭക്തി