
N丹HR丹IN☂
@nahrain
കാലം മാറ്റാത്തതായി ഒന്നും ഇല്ല...അവിടെ മനസ്സും മാറും...മനുഷ്യനും💔
കാലം മാറാം...ലോകം മാറാം... സാഹചര്യം മാറാം... പക്ഷേ ഒരാളോട് തോന്നിയ സ്നേഹത്തിന്റെ തീവ്രത ഒരിക്കലും മാറരുത്....
മടുക്കും വരെയല്ല മരിക്കും വരെ ഉണ്ടാവണം ഹൃദയത്തിൽ സ്നേഹം 🩷
GOOD MORNING
friends🌹#🌞 ഗുഡ് മോണിംഗ് #👌 വൈറൽ വീഡിയോസ് #malayalam #kavitha #😞 വിരഹം
❤️എനിക്ക് പൂത്തുലയാൻ നീയെന്ന വസന്തം ഉണ്ടെന്നറിഞ്ഞപ്പോഴാണ് മോഹങ്ങളൊക്കെയും എന്നിൽ സ്വപ്നങ്ങളായി വിരിയാൻ തുടങ്ങിയത്.....
എന്നിൽ തോരാതെ പെയ്യാൻ നീ എന്ന മഴ ഉണ്ടെന്നറിഞ്ഞപ്പോഴാണ് എൻ ഉള്ളവും നനഞ്ഞു കുതിരാൻ കൊതിച്ചത് ...... ❤️
ശുഭദിനം friendsss❤️🥰💞#🎼 Flute #പ്രകൃതി water falls #🌞 ഗുഡ് മോണിംഗ് #👌 വൈറൽ വീഡിയോസ് #💐Have a Nice Day🌞
ഒരു സ്നേഹമുള്ള ചേർത്തു പിടിക്കൽ മാത്രം മതിയാകും.
ചിലർക്ക് മനസ്സിന് ആശ്വാസം നൽകാൻ.
ഒറ്റപ്പെടലിന്റെ ഭാരമാകറ്റാൻ.
വീണുപോയാലും വീണ്ടും എഴുന്നേൽക്കാൻ കരുത്താകാൻ.
ആ ചേർത്തുപിടിക്കൽ പോലും മനുഷ്യന്റെ മനസ്സിൽ വലിയൊരു അടയാളം പതിപ്പിക്കും. 💝💝
ശുഭദിനം. 💖#moon #👌 വൈറൽ വീഡിയോസ് #🌞 ഗുഡ് മോണിംഗ് #🌞Good Morning Status #💐Have a Nice Day🌞
💖💖 എന്നും അണയാതെ മനസ്സിൽ സൂക്ഷിക്കുന്ന സ്വപ്നമാണ് നീ ❣️ എന്റെ ഹൃദയത്തിന്റെ താഴ്‌വരയിൽ എന്നും ഭ്രാന്തമായി പൂത്തു നിറയുന്ന വസന്തം ❣️ വസന്തങ്ങൾ ഇനിയും വന്നുചേരാം ❣️ പക്ഷെ നിന്നോളം മനോഹരമായ് മറ്റൊരു വസന്തം ഇനി വന്നുചേരില്ല💖💖#🎵 Song Status 🎧 #🌞 ഗുഡ് മോണിംഗ് #😞 വിരഹം #💌 പ്രണയം #👌 വൈറൽ വീഡിയോസ്
കാണാതെ കണ്ട്, മിണ്ടാതെ മിണ്ടിക്കൊണ്ട്, തൊടാതെ ചേർത്തുപിടിച്ച്, ഞാൻ എന്നും നിന്റെ കൂടെയുണ്ടാകും.
എന്റെ കണ്ണിലെ കാഴ്ചകൾ മായും വരെ, എന്റെ കാതിലെ നിന്റെ പുഞ്ചിരി തീരും വരെ, എന്റെയുള്ളിലെ നീയും നിന്റെ സ്നേഹവും മാഞ്ഞുപോവും വരെ... ഈ സ്നേഹം എന്നുമുണ്ടാകും.
ഈ നല്ല പ്രഭാതം നിനക്ക് ഏറ്റവും സന്തോഷം നിറഞ്ഞതാകട്ടെ!
Good Morning! 💖#🌞Good Morning Status #😞 വിരഹം #👌 വൈറൽ വീഡിയോസ് #🙂 ശുഭദിനം #💐Have a Nice Day🌞
കുളിരു കോരുന്ന മഞ്ഞണിഞ്ഞ
ഡിസംബറിലെ ആദ്യത്തെ
പ്രഭാതമേ...
പുതു പ്രതീക്ഷകൾക്ക്
കൂട് കൂട്ടുവാൻ,
നിനക്ക് ശേഷം വീണ്ടും...വീണ്ടും കണി
കണ്ടുണരുന്ന ഓരോ പുലരിയിലും ഞങ്ങളെ കരുതലിൻ കരങ്ങൾ നീട്ടി ആശ്ലേഷിക്കില്ലേ...🥰
എന്റെ
സ്നേഹ സൗഹൃദങ്ങൾക്ക്
വരാൻ പോകുന്ന
പുത്തൻ പ്രതീക്ഷകളിലേയ്ക്ക് സ്നേഹോഷ്മളമായ സ്വാഗതം ❤️🥰💙💙
GOOD MORNING🌹#🌞 ഗുഡ് മോണിംഗ് #flower #flower #❤️ പ്രണയം സ്റ്റാറ്റസുകൾ #💌 പ്രണയം #🎵 Song Status 🎧
മമ്മൂട്ടിയെ കണ്ടെത്തിയ ശശീധരൻ #❤Megastar Mammutty❤ #mammootty #മമ്മൂട്ടി #മമ്മൂട്ടി ഫാൻസ് #മമ്മൂക്ക
ചുറ്റും തിരയൊടുങ്ങാത്ത ലോകമുണ്ടെങ്കിലും,
എവിടെയോ തനിയെ ഞാനെന്ന തോന്നൽ.
നനഞ്ഞ മൺവഴി, കൂടെങ്ങും നിഴലില്ല,
മനസ്സിന്റെ മൂകമാം തീരത്തലഞ്ഞി ഞാൻ.
ഓരോ ചിരിയിലും ഒളിപ്പിച്ച നോവുണ്ടേ,
ആരുമറിയാത്തൊരു വിതുമ്പൽ മാത്രം.
ദൂരെയേതോ താരം കണ്ണടച്ചിട്ടപ്പോൾ,
ഇരുളിൽ ഞാൻ തപ്പിയൊരാശ്വാസക്കൈകൾ.
പഴയ പാട്ടുകൾ കാതിൽ വന്നലയുമ്പോൾ,
വിടചൊല്ലിയോർമ്മകൾ വേട്ടയാടിടുന്നു.
വന്നുപോയ വസന്തങ്ങൾ നിറം മായും,
ഈ ജാലകത്തിനപ്പുറം കാറ്റൊഴിഞ്ഞൂ.
എനിക്കായി മാത്രം വിരുന്നെത്തും മൗനത്തിൽ,
ഈ ലോകം ഒരു ചിത്രം പോലെ നിൽക്കുന്നു.
ഒരു വാക്കിനായ്, ഒരു സ്പർശത്തിനായ് മാത്രം,
ഞാനിപ്പോഴും കാത്തിരിക്കുന്നു, തനിയെ...#🌞 ഗുഡ് മോണിംഗ് #😔വേദന #🎵 Song Status 🎧 #😔Sad Status #malayalam
അലകൾ നുരയുന്ന,
തെളിനീർ പ്രഭാതം.
ചിതറും തുള്ളികളിൽ
പുത്തൻ പ്രതീക്ഷകൾ.
മനം പോലെ ശുദ്ധമായ്,
ഈ ദിനം മുന്നോട്ട്!
ശാന്തമായ് ഒഴുകുക,
സന്തോഷമായ് ഉണരുക!#🌞 ഗുഡ് മോണിംഗ് #nature lover #peaceful #Happy vibes🌞 #🏞 പ്രകൃതിഭംഗി
💔വിടപറയലിന്റെ വേദനയിൽ
💔ഓർമ്മകൾ മാത്രം ബാക്കിയാവുന്നു
💔മനസ്സിൽ നിറയെ സ്വപ്നങ്ങൾ തൂകി
💔ഓർമ്മകളുടെ പൂന്തോട്ടത്തിൽ
💔നീയും ഞാനും പൂത്തുലഞ്ഞ ചിരികൾ......
💔ഇനി അവയെല്ലാം മങ്ങിയ ഓർമ്മകൾ
മാത്രമാകും ......
💔എത്രനാൾ എത്രനാൾ ഞാൻ നിന്നെ കാണാതിരിക്കും
💔എത്രനാൾ എത്രനാൾ ഞാൻ നിൻ മൊഴി കേൾക്കാതിരിക്കും
💔നീ വരും നാളുകൾ എണ്ണി എണ്ണി സഖി നിനക്കായ് കാത്തിരിക്കും!!!
നിനക്കായി
മംഗളാശംസകളോടെ
സുപ്രഭാതം🌹🌹🌹#🌞Good Morning Status #പ്രവാസി #🏝️ പ്രവാസി #🎵 Song Status 🎧 #😔സങ്കടം


