സ്നേഹം ഒരുപാട് പേരിൽ ഒരാൾ ആവുമ്പോഴല്ല
ആ ഒരേയൊരാൾ ആവുമ്പോഴാണ്
വിലമതിക്കുവാൻ ആവാത്തതാകുന്നത്
അതേ നീ എന്നത് എനിക്കെന്നും
വിലമതിക്കാനാവാത്തത് തന്നെയാണ്
അന്നും ഇന്നും എന്നും...❤️😊
#❤️ പ്രണയം സ്റ്റാറ്റസുകൾ #💞 പ്രണയകഥകൾ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📝 ഞാൻ എഴുതിയ വരികൾ