#😮 രോഗം വെളിപ്പെടുത്തി പ്രിയനടൻ ; ഉറങ്ങാനെ പറ്റുന്നില്ല മലയാളികൾ ഉൾപ്പെടെ കോടിക്കണക്കിന് ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ തന്നെ അലട്ടുന്ന അസുഖത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. തനിക്ക് ഇൻസോംനിയ ഉണ്ടെന്നും നാല് മണിക്കൂറിൽ കൂടുതൽ ഒരു ദിവസം ഉറങ്ങാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. #AjithKumar #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🎬സിനിമ കോർണർ