കൺമഷി
@kanmashikanmashi8
സ്നേഹിക്കാൻ ഒരാളുണ്ടെങ്കിൽ ജീവിക്കാൻ ഒരു സുഖമാണ്.
#😮 പെൺകുട്ടിയോട് അശ്ലീലമായി സംസാരിക്കുന്ന വീഡിയോ വ്യാജമെന്ന് നടൻ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വിവാദ വോയ്‌സ് ചാറ്റില്‍ പ്രതികരിച്ച് നടന്‍ അജ്മല്‍ അമീര്‍. രണ്ട് ദിവസം മുമ്പ് പുറത്തുവന്ന ഈ ചാറ്റിലെ ശബ്ദം തന്റേതല്ലെന്നും ഫാബ്രിക്കേറ്റഡ് സ്റ്റോറികള്‍ക്കോ എഐ വോയ്‌സ് ഇമിറ്റേഷനോ ബ്രില്ല്യന്റ് ആയുള്ള എഡിറ്റിങ്ങിനോ തന്നെയോ തന്റെ കരിയറിനെയോ നശിപ്പിക്കാന്‍ കഴിയില്ലെന്നും അജ്മല്‍ വ്യക്തമാക്കുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അജ്മല്‍ പ്രതികരിച്ചത്.
രണ്ട് വലിയ ഇന്‍ഡസ്ട്രികളില്‍ പോയി പ്രൂവ് ചെയ്ത്, സര്‍വശക്തന്റെ അനുഗ്രഹം കൊണ്ട് സര്‍വൈവ് ചെയ്തുപോകുന്ന ഒരു വ്യക്തിയാണ് താനെന്നും നടന്‍ പറയുന്നു. തനിക്ക് ഒരു മാനേജറോ ഒരു പിആര്‍ ടീമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണ്ട് എപ്പോഴോ തന്റെ ഫാന്‍സ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആണ് താന്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും ഇനി മുതല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താന്‍ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മല്‍ വ്യക്തമാക്കി.
'രണ്ട് ദിവസം മുമ്പ് വളരെ മോശമായി എന്നെ കുറിച്ച് ഒരു വാര്‍ത്ത പുറത്തുവന്നു. എന്നെ സോഷ്യല്‍മീഡിയയില്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാന്‍ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് സമൂഹത്തോടുള്ള കരുതലും സ്‌നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു ഒരുപാട് തെറിവിളികള്‍ക്കും മുകളില്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന മെസ്സേജുകളും കോളുകളും തന്ന ശക്തിയാണ് ഞാന്‍ ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്. എന്നെ പിന്തുണച്ച് എല്ലാവര്‍ക്കും ഒരായിരം നന്ദി.'-അജ്മല്‍ അമീര്‍ വീഡിയോയില്‍ പറയുന്നു.
#😮 പെൺകുട്ടിയോട് അശ്ലീലമായി സംസാരിക്കുന്ന വീഡിയോ വ്യാജമെന്ന് നടൻ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വിവാദ വോയ്‌സ് ചാറ്റില്‍ പ്രതികരിച്ച് നടന്‍ അജ്മല്‍ അമീര്‍. രണ്ട് ദിവസം മുമ്പ് പുറത്തുവന്ന ഈ ചാറ്റിലെ ശബ്ദം തന്റേതല്ലെന്നും ഫാബ്രിക്കേറ്റഡ് സ്റ്റോറികള്‍ക്കോ എഐ വോയ്‌സ് ഇമിറ്റേഷനോ ബ്രില്ല്യന്റ് ആയുള്ള എഡിറ്റിങ്ങിനോ തന്നെയോ തന്റെ കരിയറിനെയോ നശിപ്പിക്കാന്‍ കഴിയില്ലെന്നും അജ്മല്‍ വ്യക്തമാക്കുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അജ്മല്‍ പ്രതികരിച്ചത്.
രണ്ട് വലിയ ഇന്‍ഡസ്ട്രികളില്‍ പോയി പ്രൂവ് ചെയ്ത്, സര്‍വശക്തന്റെ അനുഗ്രഹം കൊണ്ട് സര്‍വൈവ് ചെയ്തുപോകുന്ന ഒരു വ്യക്തിയാണ് താനെന്നും നടന്‍ പറയുന്നു. തനിക്ക് ഒരു മാനേജറോ ഒരു പിആര്‍ ടീമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണ്ട് എപ്പോഴോ തന്റെ ഫാന്‍സ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആണ് താന്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും ഇനി മുതല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താന്‍ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മല്‍ വ്യക്തമാക്കി
'രണ്ട് ദിവസം മുമ്പ് വളരെ മോശമായി എന്നെ കുറിച്ച് ഒരു വാര്‍ത്ത പുറത്തുവന്നു. എന്നെ സോഷ്യല്‍മീഡിയയില്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാന്‍ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് സമൂഹത്തോടുള്ള കരുതലും സ്‌നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു ഒരുപാട് തെറിവിളികള്‍ക്കും മുകളില്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന മെസ്സേജുകളും കോളുകളും തന്ന ശക്തിയാണ് ഞാന്‍ ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്. എന്നെ പിന്തുണച്ച് എല്ലാവര്‍ക്കും ഒരായിരം നന്ദി.'-അജ്മല്‍ അമീര്‍ വീഡിയോയില്‍ പറയുന്നു.
#😇 ഗുരുവായൂരപ്പൻ #🌞 ഗുഡ് മോണിംഗ് #🙂 ശുഭദിനം #🌞Good Morning Status #♥ പ്രണയം നിന്നോട്