ആഗ്രഹിച്ചതൊക്കെ
നഷ്ട്ടങ്ങളിലേക്ക് പോകുമ്പോൾ
എന്റേതല്ലാത്ത എന്റെ സ്വന്തം ആകാത്ത നിന്നെ ഞാൻ എങ്ങനെ നഷ്ട്ടം എന്നെഴുതി നിർത്തും..?
എന്റെ എന്നു കുറിക്കാൻ ആവില്ല...
ജീവിതത്തിലെ മനോഹരമായ അദ്ധ്യായത്തിലെ ഞാൻ ഏറ്റവും സ്നേഹിച്ച വ്യക്തി
അതല്ലേ പ്രിയപ്പെട്ട നീ...
#💭 എന്റെ ചിന്തകള്‍ #🖋 എൻ്റെ കവിതകൾ🧾 #✍️Life_Quotes #📝 ഞാൻ എഴുതിയ വരികൾ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ