#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
മാപ്പ് ഇരന്നു വാങ്ങാനും
വേണമെങ്കിൽ ഷൂ പോളിഷ് നടത്താനും
ഇവനൊന്നും ഒരു മടിയും കാണില്ല.
ഷൂ നക്കിയ പാരമ്പര്യം ഇന്നും കാത്ത് സൂക്ഷിക്കുന്നു 😀
മലയാളികളെ മാത്രമല്ല
മനുഷ്യരെ നാണം കെടുത്തുന്ന ഇത്തരം വർഗീയ വിഷങ്ങൾ.
ഒരാളെ വർഗീയ വാദി, തീവ്രവാദി എന്നൊക്കെ വിളിക്കുന്ന ഇവന്റെ മനസ്സിലെ സംഘി കാൻസർ എത്രത്തോളം ഉണ്ടായിരിക്കും.