ഡിസംബർ ബാബരി ദിനം🖤...ബാബരി മസ്ജിദ് വെറുമൊരു കല്ല്കൊണ്ടുള്ള നിർമിതിയല്ല, മറിച് വിശ്വാസത്തിന്റെയും, ചരിത്രത്തിന്റെയും പ്രതീകമാണ്.. ഇന്ത്യൻ മുസ്ലിം ജനതയുടെ മായാത്ത ഓർമകളിൽ കറുത്ത അദ്ധ്യായമായി ബാബരി എന്നും നിലനിൽക്കുന്നു.. 🖤🖤🖤🖤
1992__ 2025....33 വർഷം മറക്കരുത് ആ ദിനം നാം 🥺🖤🖤
#ഭക്തി🙏 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🕌 ഇസ്ലാമിക് ഭക്തി #☪ അല്ലാഹു ##🛐 മുത്ത്നബി