ശബരിമല ക്ഷേത്രത്തിലെ പുതിയ മേൽശാന്തി
ചാലക്കുടി ഏറന്നൂർ മനയിലെ ഇ ഡി പ്രസാദ്
ശബരിമല : ശബരിമല ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ഏറന്നൂർ മനയിലെ ഇ.ഡി. പ്രസാദിനെ തിരഞ്ഞെടുത്തു.
ചാലക്കുടി സ്വദേശിയായ പ്രസാദ് നിലവിൽ കൊടകര ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
പന്തളം കൊട്ടാരത്തിലെ കുട്ടികളായ കശ്യപ് വർമ്മയും മൈഥിലി കെ. വർമ്മയും ചേർന്നാണ് സന്നിധാനത്ത് നറുക്കെടുത്തത്. #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ