#😭 ഹൃദയം നുറുങ്ങി നാട്; 39 പേർക്ക് ദാരുണാന്ത്യം, മരിച്ചതിൽ കുട്ടികളും! നടൻ വിജയ് അറസ്റ്റിലേക്ക്? 40 പേരോളം മരിച്ച ഒരു സ്ഥലത്തുനിന്നും ഒരു സെലിബ്രിറ്റി ആയ സിനിമാ നടൻ ചെന്നൈയ്ക്ക് പോയി
ആ അപകടസ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കാനോ അതിൽ മരണപ്പെട്ട കുടുംബങ്ങളുടെ ബന്ധുക്കളെ ഒന്ന് ആശ്വസിപ്പിക്കാനോ നിൽക്കാതെ അയാൾ ചെന്നൈക്ക് മടങ്ങി #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്