Riya
ShareChat
click to see wallet page
@277072273
277072273
Riya
@277072273
നേരിട്ട് പർച്ചേസ് ചെയ്യാൻ: https://store.indusviv
*ഫാറ്റി ലിവര്‍ രോഗത്തിന്‍റെ തിരിച്ചറിയേണ്ട എട്ട് സൂചനകള്‍* കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍ രോഗം. പലപ്പോഴും ഇവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഫാറ്റി ലിവർ രോഗത്തിന്‍റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. ദഹന പ്രശ്നങ്ങള്‍ ഛർദ്ദി, ഓക്കാനം, നെഞ്ചെരിച്ചില്‍, അസിഡിറ്റി, മറ്റ് ദഹന പ്രശ്നഹങ്ങള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനകളാകാം. 2. കൈ- കാലുകളിലെ നീര് കൈ- കാലുകളിലും മുഖത്തും നീര് കെട്ടുന്നതും, മുട്ടുവേദനയും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം. 3. വയറുവേദന വയറിന്‍റെ വലതു ഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത, വയറിലെ വീക്കം തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം. 4. വയറിന് ഭാരം തോന്നുന്നത് അടിവയറ്റില്‍ ദ്രാവകം അടിഞ്ഞുകൂടല്‍, വയറിന് ഭാരം തോന്നുന്നത് എന്നിവയും നിസാരമാക്കേണ്ട. 5. ചര്‍മ്മത്തിലെ ചൊറിച്ചില്‍ ചര്‍മ്മത്തിലെ ചൊറിച്ചിലും മഞ്ഞ നിറവും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം. 6. മൂത്രത്തിലെ നിറംമാറ്റം മൂത്രത്തിലെ നിറംമാറ്റവും ഫാറ്റി ലിവർ രോഗം ഉള്‍പ്പെടെയുള്ള കരള്‍ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. 7. അകാരണമായി ശരീരഭാരം കുറയുന്നത് അകാരണമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം. 8. അമിത ക്ഷീണം വിശപ്പില്ലായ്മ, അമിത ക്ഷീണം തുടങ്ങിയവയും നിസാരമായി കാണേണ്ട. ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കണ്‍സള്‍ട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. #💪🏻 ആരോഗ്യ നുറുങ്ങുകൾ #🍀 ഹോം ആയുർവേദിക് ടിപ്സ് 🏠
💪🏻 ആരോഗ്യ നുറുങ്ങുകൾ - ShareChat
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. #throatcancer #CancerSymptoms #🍀 ഹോം ആയുർവേദിക് ടിപ്സ് 🏠 #💪🏻 ആരോഗ്യ നുറുങ്ങുകൾ
🍀 ഹോം ആയുർവേദിക് ടിപ്സ് 🏠 - 24 SEP KERA| 2025 000013@|00 Olonomo a ஐறபகளமmிறுூமஹணி ூமன் 03$0چ!@3@003613803٨7 toonorolog @9Qo  [Mqllflnugilaunarnag கழனிழைவமணூவிலமெ் வெவிவB I@@llsu@odకn(్క 24 SEP KERA| 2025 000013@|00 Olonomo a ஐறபகளமmிறுூமஹணி ூமன் 03$0چ!@3@003613803٨7 toonorolog @9Qo  [Mqllflnugilaunarnag கழனிழைவமணூவிலமெ் வெவிவB I@@llsu@odకn(్క - ShareChat
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. #throatcancer #CancerSymptoms #🍀 ഹോം ആയുർവേദിക് ടിപ്സ് 🏠
🍀 ഹോം ആയുർവേദിക് ടിപ്സ് 🏠 - 24 SEP KERA| 2025 000013@|00 Olonomo a ஐறபகளமmிறுூமஹணி ூமன் 03$0چ!@3@003613803٨7 toonorolog @9Qo  [Mqllflnugilaunarnag கழனிழைவமணூவிலமெ் வெவிவB I@@llsu@odకn(్క 24 SEP KERA| 2025 000013@|00 Olonomo a ஐறபகளமmிறுூமஹணி ூமன் 03$0چ!@3@003613803٨7 toonorolog @9Qo  [Mqllflnugilaunarnag கழனிழைவமணூவிலமெ் வெவிவB I@@llsu@odకn(్క - ShareChat
നിലവിൽ ചെയ്യുന്ന ജോലിക്ക് തടസമില്ലാതെ ഒരു എക്സ്ട്രാ ഇൻകം ഉണ്ടാക്കാൻ അഗ്രഹിക്കുന്നവരണോ നിങൾ? തികച്ചും ഫ്രീ ആയി നടക്കുന്ന പ്രോജക്ട് സെമിനാർ പങ്കെടുത്ത് അവസരം ഏറ്റെടുക്കാൻ നിങൾ അഗ്രഹികൂന്നുവോഎങ്കിൽ നിങ്ങളുടെ Name ,age,mobile no അയച്ചു registration complete ചെയ്യൂ 👇 7034958336 #👨‍⚕️ ആരോഗ്യം #💪🏻 ആരോഗ്യ നുറുങ്ങുകൾ #💪ഹെല്‍ത്ത് ടിപ്സ് #🍀 ഹോം ആയുർവേദിക് ടിപ്സ് 🏠
👨‍⚕️ ആരോഗ്യം - 7034958336 8 ;RN. mி23ல கலம் @೨ [@@GP] @053@00 ns @@53c0೨363? (GIorolumomu 6nllmulmm (Gronimu@6onuu Gmsg mlo0r3e3os nllegwmorolceld63ee 0J.) mnllos (035601330m3: nil3jomloubdozo mnnurodozo Gn6nsl m[mmul னுரமவிற 303 வவசு oவmool nolulelmo Gms3ದ, 0Jold63d1, 01g0301. ೨ನ ;$|||| Kickstart with ClOW Sponsored =O investment 7034958336 8 ;RN. mி23ல கலம் @೨ [@@GP] @053@00 ns @@53c0೨363? (GIorolumomu 6nllmulmm (Gronimu@6onuu Gmsg mlo0r3e3os nllegwmorolceld63ee 0J.) mnllos (035601330m3: nil3jomloubdozo mnnurodozo Gn6nsl m[mmul னுரமவிற 303 வவசு oவmool nolulelmo Gms3ದ, 0Jold63d1, 01g0301. ೨ನ ;$|||| Kickstart with ClOW Sponsored =O investment - ShareChat
ഡയബറ്റിക് റെറ്റിനോപ്പതി* _ഇത്‌ പ്രമേഹത്തിന്റെ ഭാഗമായി സംഭവിക്കുന്ന സങ്കീര്‍ണ പ്രശ്‌നമാണ്‌._ _ക്യത്യമായ ചികിത്സ നടത്തിയാൽ മാത്രമേ ഡയബറ്റിക് റെറ്റിനോപ്പതി തടയാനാവുകയുള്ളൂ._ _പ്രമേഹരോഗികളിൽ കണ്ട് വരുന്ന അസുഖമാണ് ഡയബറ്റിക് റെറ്റിനോപ്പതി. എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി എന്നല്ലേ. ക്യത്യമായ ചികിത്സ നടത്തിയാൽ മാത്രമേ ഡയബറ്റിക് റെറ്റിനോപ്പതി തടയാനാവുകയുള്ളൂ._ *എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി?* ഒരു നിശ്ചിതകാലം കഴിഞ്ഞാല്‍ പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങളില്‍ ഒന്നായി കാഴ്‌ച്ചക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ റെറ്റിന തകരാറിലാകുന്ന അവസ്ഥയെയാണ്‌ ഡയബറ്റിക്ക്‌ റെറ്റിനോപ്പതി എന്ന് പറയുന്നത്. ഇത്‌ പ്രമേഹത്തിന്റെ ഭാഗമായി സംഭവിക്കുന്ന സങ്കീര്‍ണ പ്രശ്‌നമാണ്‌. പഞ്ചസാരയുടെ അനിയന്ത്രിതമായ അളവ്‌ കണ്ണുകളിലെ റെറ്റിനയുടെ രക്തക്കുഴലുകളെ ബാധിക്കുന്നു. റെറ്റിനയിൽ തകരാർ സംഭവിക്കുമ്പോൾ രക്തസ്രവവും മറ്റ്‌ ദ്രാവകങ്ങളും ഉണ്ടാകുന്നു. ഡയബറ്റിക് റെറ്റിനോപ്പതി കണ്ണുകളെയാണ് ബാധിക്കുന്നത്.ഡയബറ്റിക് റെറ്റിനോപ്പതി ക്യത്യസമയത്ത്‌ ചികിത്സിക്കാതിരുന്നാല്‍ അത്‌ ക്രമേണ അന്ധതയ്‌ക്ക്‌ കാരണമാകും. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളിലെ കോശങ്ങളെ നശിപ്പിക്കാം. പ്രമേഹം അനിയന്ത്രിതമായാൽ അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുകയും പക്ഷാഘാതം, വൃക്ക തകരാറുകൾ, അന്ധത, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കപ്പെടാൻ കാരണമാവുകയും ചെയ്തേക്കാം. ഏത് പ്രായക്കാർക്കും പിടിപ്പെടാവുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. *ലക്ഷണങ്ങൾ...* 1.കാഴ്ച്ച നഷ്ടപ്പെടുക. 2.കണ്ണിൽ ഇരുണ്ട നിറം ഉണ്ടാവുക. 3. വസ്തുക്കൾ മങ്ങിയതായി തോന്നുക. *ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡയബറ്റിക് റെറ്റിനോപ്പതി തടയാം...* 1.ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന്‌ കഴിക്കുക. 2. പതിവായി വ്യായാമം ചെയ്യുക. 3.ഭക്ഷണത്തില്‍ നിയന്ത്രണം. 4. മദ്യപാനം, പുകവലിയും നിയന്ത്രിക്കുക. 5. ബിപി, കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക. *രോഗനിർണയം* ... _ഡയബറ്റിക് റെറ്റിനോപ്പതിയാണോ ബാധിച്ചിരിക്കുന്നതെന്നാണ് ആദ്യം അറിയേണ്ടത്. ആദ്യം രണ്ട് കണ്ണും പൂർണമായി പരിശോധിക്കുകയാണ് ചെയ്യാറുള്ളത്. കാഴ്ച്ച സൂക്ഷ്മ പരിശോധന, ഇൻട്രാഒാക്യൂലർ പ്രഷർ മെഷർമെന്റ് (കണ്ണിനുള്ളിലെ ദ്രാവകത്തിന്റെ സമ്മർദ്ദം പരിശോധിക്കുന്ന ടെസ്റ്റിനെ പറയുന്നത്) ഇത്തരം പരിശോധനകളും ഡയബറ്റിക് റെറ്റിനോപ്പതിക്കായി നടത്താറുണ്ട്. തുള്ളി മരുന്ന് ഒഴിച്ചിട്ടാണ് പരിശോധന നടത്തുന്നത്. ദുബായിലെ തുംബേ ആശുപത്രിയിൽ ഉയർന്ന നിലവാരത്തിലുള്ള ഫണ്ടസ് ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചവർക്ക് Optical Coherence Tomography (OCT ) എന്ന സ്കേനും നടത്താറുണ്ട്_ മരുന്ന് കഴിച്ചിട്ടും ഷുഗർ നോർമൽ ആകുന്നില്ലേ. പരിഹാരമുണ്ട് ഷുഗർ ഉള്ള വ്യക്തികൾക്ക് ഉപകാരമുള്ള ഒരു whatsapp ഗ്രൂപ്പ് ഉണ്ട് താൽപര്യം ഉണ്ടെങ്കിൽ join ചെയ്യുക. https://chat.whatsapp.com/GAZm7OkIYbyJjs8ev6ISI0 #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ #👨‍⚕️ ആരോഗ്യം നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും ഉണ്ടെകിൽ അവരിലേക്ക് ഷെയർ ചെയ്തു കൊടുക്കുക 💚💚💚💚💚💚💚💚
💪ഹെല്‍ത്ത് ടിപ്സ് - Diabetic retinopathy Hemorrhaqes Ontic Hard exudates L Microaneurysms Vitreous cavity Abnormal growth of blood vessels Diabetic Normal retinopathy Diabetic retinopathy Hemorrhaqes Ontic Hard exudates L Microaneurysms Vitreous cavity Abnormal growth of blood vessels Diabetic Normal retinopathy - ShareChat
*GOOD MORNING ALL*❤️ *നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തായിരുന്നാലും അതിലേക്ക് സ്ഥിരമായി പരിശ്രമിക്കുക.* *നിങ്ങളുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കും* *സമയം കടന്ന് പോകുന്നു* *ഒന്നിനും വേണ്ടി കാത്തു നിൽക്കരുത്,* *തോൽവി ഉണ്ടാവാം, നിരാശ തോന്നാം , അപ്പോഴാണ് ലക്ഷ്യബോധത്തിൻ്റെ യഥാർത്ഥ ശക്തി വെളിപ്പെടുന്നത്.* _*Have a blessed day*_✨ #💪🏻 ആരോഗ്യ നുറുങ്ങുകൾ #💪ഹെല്‍ത്ത് ടിപ്സ്
💪🏻 ആരോഗ്യ നുറുങ്ങുകൾ - ((; ((; - ShareChat
*തൈറോയ്ഡ്* അസുഖത്തിന് *iPulse* കഴിച്ചതിന് ശേഷം കിട്ടിയ amazing റിസൾട്ട്‌ നമ്മളുമായി പങ്ക് വെക്കുന്നത് കൊല്ലം ശൂരനാട് സ്വദേശി ശ്രീമതി. അമ്പിളി ഷാജി. 👆🏻 #👨‍⚕️ ആരോഗ്യം #💪🏻 ആരോഗ്യ നുറുങ്ങുകൾ #💪ഹെല്‍ത്ത് ടിപ്സ് നേരിട്ട് പർച്ചേസ് ചെയ്യാൻ ഈ ലിങ്ക് യൂസ് ചെയ്യാം https://store.indusviva.com/?id=1130940&token=MTEzMDk0MC8xNzA3MjE5MTk= നിങ്ങളുടെ പരിചയത്തിൽ ആർക്കെങ്കിലും ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ ഈ ലിങ്ക് അവർക്ക് ഷെയർ ചെയ്യുക https://chat.whatsapp.com/GAZm7OkIYbyJjs8ev6ISI0
👨‍⚕️ ആരോഗ്യം - ShareChat
01:00
*iCOFFEE നിർമ്മിക്കുന്നത് കണ്ടു നോക്കു 🔥🔥🔥45 ൽ അധികം ക്വാളിറ്റി ടെസ്റ്റുകൾക്ക് ശേഷമാണ് iCOFFEE നമ്മുടെ കൈകളിൽ എത്തുന്നത്*🥰 👆 *ശാസ്ത്രീയ അടിത്തറ ഉള്ള ഉത്പനം ആണ് I COFFEE 100% NATURAL NO SIDE EFFECT, AYUSH PREMIUM CERTIFIED PRODUCT,**താഴെ കാണുന്ന ഹോസ്പിറ്റലുകളിൽ പരീക്ഷണം നടത്തി വിജയിച്ചതിന് ശേഷം മാത്രമാണ് നമ്മളുടെ കയ്യിൽ പ്രൊഡ്ക്കറ്റുകൾ എത്തുന്നത്* കേന്ദ്ര ഗവൺമെന്റിന്റെ *clinical trial registery India* (CTRI) രജിസ്റ്റർ ചെയ്തിട്ടുള്ള പ്രീമിയർ ഹോസ്പിറ്റലുകൾ 1) *ഡോക്ടർ അംബേദ്കർ മെഡിക്കൽ കോളേജ് ബാംഗ്ലൂർ* 2) *കേമ്പഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബാംഗ്ലൂർ* 3) *ബാംഗ്ലൂർ മെഡിക്കൽ കോളേജ്(BMC) ബാംഗ്ലൂർ* 4) *ദി ഓക്സ്ഫോർഡ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ* 5) *ബാംഗ്ലൂർ ഡയബറ്റിക് സെന്റർ ബാംഗ്ലൂർ* 6) *നാരായണ ഹൃദയാലയ ബാംഗ്ലൂർ* 7) *ഷെട്ടി ഹോസ്പിറ്റൽ ബാംഗ്ലൂർ* 8) *വിക്രം ഹോസ്പിറ്റൽ ബാംഗ്ലൂർ* 9) *ജിംപർ മെഡിക്കൽ കോളേജ് പോണ്ടിച്ചേരി* 10) *സിഗ്മ കോസ്മെറ്റിക് ക്ലിനിക് ബാംഗ്ലൂർ* 11) *റിംസ് ആന്ധ്രപ്രദേശ്*. *_ഡീറ്റെയിൽസ് അറിയാൻ ഈ നമ്പറിൽ കോൺടാക്ട് ചെയ്യൂ ☎️7034958336 #💪🏻 ആരോഗ്യ നുറുങ്ങുകൾ #👨‍⚕️ ആരോഗ്യം #💪ഹെല്‍ത്ത് ടിപ്സ്
💪🏻 ആരോഗ്യ നുറുങ്ങുകൾ - ShareChat
01:00
*മൈഗ്രേൻ പൂർണമായി ഒഴിവാക്കാൻ ചില വഴികൾ.*😍 *Ways to get rid of Migraines.* *തലയുടെ ഒരു വശത്ത് നിന്ന് ആരംഭിച്ച്, കണ്ണുകൾ വരെ തുളച്ചുകയറുന്ന അസഹനീയമായ വേദന...* *ഓക്കാനവും ഛർദ്ദിയും...* *വെളിച്ചവും ശബ്ദവും പോലും ശത്രുവാകുന്ന ആ നരകയാതന...* *നിങ്ങൾക്കും മൈഗ്രേൻ (Migraine) ഉണ്ടോ?* *വേദനസംഹാരികളിൽ അഭയം തേടുന്നത് നിർത്തുക.മൈഗ്രേനിന്റെ മൂലകാരണം കണ്ടെത്തി അതിനെ വേരോടെ പിഴുതെറിയുക.* *മൈഗ്രേൻ ഒരിക്കലും മാറില്ലെന്നത് തെറ്റാണ്.* *ഓരോരുത്തർക്കും മൈഗ്രേൻ ഉണ്ടാകാനുള്ള സ്വന്തം “ട്രിഗർ കോഡ്” ഉണ്ട്.അതിനെ കണ്ടെത്തിയാൽ,ഈ വേദനയിൽ നിന്ന് ജീവിതകാലം മുഴുവൻ മോചനം നേടാം.💯* *ഈ വീഡിയോ മൈഗ്രേൻ കൊണ്ട് ബുദ്ധിമുട്ടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക.* 💢💢💢💢💢💢💢💢 #💪🏻 ആരോഗ്യ നുറുങ്ങുകൾ #👨‍⚕️ ആരോഗ്യം
💪🏻 ആരോഗ്യ നുറുങ്ങുകൾ - ShareChat
01:46
Again My Own Customer💪ഐ സ്ലിം ആൻഡ് ipulse റിസൾട്ട്‌.... ഇനിയും വൈകാതെ ഇഷ്ട്ടമുള്ള ബോഡിയിലേക് വരാനായി തയ്യാറെടുക്കൂ 💪💪Me and products are always with you for your perfect health❤️ 👆🏻 നേരിട്ട് പർച്ചേസ് ചെയ്യാൻ ഈ ലിങ്ക് യൂസ് ചെയ്യാം https://store.indusviva.com/?id=1130940&token=MTEzMDk0MC8xNzA3MjE5MTk= നിങ്ങളുടെ പരിചയത്തിൽ ആർക്കെങ്കിലും ഇത്തരം #👨‍⚕️ ആരോഗ്യം #💪🏻 ആരോഗ്യ നുറുങ്ങുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ ഈ ലിങ്ക് അവർക്ക് ഷെയർ ചെയ്യുക https://chat.whatsapp.com/GAZm7OkIYbyJjs8ev6ISI0
👨‍⚕️ ആരോഗ്യം - ShareChat
00:16