ഈ രാജ്യം ഇവിടെ ജനിച്ചവരുടെതാണ്..
ഈ രാജ്യം ഇത് നിർമിച്ചവരുടെതാണ്...
പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിൻ്റെ മാനവും സ്വതന്ത്ര്യവുമെന്ന് ചിന്തിച്ച നമ്മുടെ പൂർവികരുടെ ത്യാഗമാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം
ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ 🇮🇳
#🇮🇳 സ്വാതന്ത്ര്യദിന സ്റ്റാറ്റസുകൾ 😍 #💪🏻 Proud Indian 🇮🇳 #🇮🇳 സ്വാതന്ത്ര്യദിന ആശംസകൾ 🇮🇳 #🇮🇳 ദേശഭക്തി കോട്ട്സ് #💪🏻ധീര സ്വാതന്ത്ര്യ സമര സേനാനികൾ 🇮🇳