നല്ല കൂട്ടുകാരൻ
ShareChat
click to see wallet page
@1517024345
1517024345
നല്ല കൂട്ടുകാരൻ
@1517024345
സ്നേഹമുള്ള കൂട്ടുക്കാരൻ
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 - ShareChat
00:44
#🙂 ശുഭദിനം #🌞 ഗുഡ് മോണിംഗ് #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
🙂 ശുഭദിനം - m೯ @3538@30n3 good morning m೯ @3538@30n3 good morning - ShareChat
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🙂 ശുഭദിനം #🌞 ഗുഡ് മോണിംഗ്
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - GooD MoRNING Vಗ  8853869on8 ೧ಣ ' GooD MoRNING Vಗ  8853869on8 ೧ಣ ' - ShareChat
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💃 Reels വീഡിയോസ്
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat
00:16
മകള്‍ക്ക് കല്യാണത്തിന് മുന്പ് അമ്മ പറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍...................ഉപകാരപെടും വായിച്ചു നോക്ക്. 1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല. 2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക. 3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും. 4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും. 5.മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം ചെയ്യുക. 6.സീഫുഡുകള്‍ തയ്യാറാക്കുമ്പോള്‍ (മീന്‍, ചെമ്മീന്‍, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താല്‍ സീഫുഡ് അലര്‍ജി ഒരു പരിധിവരെ ഒഴിവാക്കാം. 7.ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും. 8.ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കുഴമ്പുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും. 9 .ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല 10 . പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി. 11 .അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വക്കുക .അപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല. 12 . തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക 13 .മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി 14 .അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി 15 . വെളിച്ചെണ്ണ കുറച്ചു മുരിങ്ങ ഇലയോ പഴം മുറിചിട്ടതോ ഇട്ടു മൂപ്പിച്ചാല്‍ എണ്ണയുടെ കനപ്പ് മാറും . 16 . പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മതി 17 .ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും 18 .ഇറച്ചി പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി കൂടുതല്‍ ചേര്‍ത്താല്‍ മണവും രുചിയും കൂടും 19. ദോശയ്ക്ക് അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് ചോറു കൂടി അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും. 20. പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് കൂട്ടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല 21. ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി 22. അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അല്‍പം ചൂട് വെള്ളത്തില്‍ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി തയ്യാര്‍. 23. രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി. 24. നല്ല മൃദുവായ പൂരി ഉണ്ടാക്കുവാന്‍ 100 ഗ്രാം ഗോതമ്പ് പൊടിക്ക് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ തരുതരുപ്പായി പൊടിച്ചത് എന്ന ക്രമത്തില്‍ ചേര്‍ത്താല്‍ മതി. 25. കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും. 26. ഗ്രീന്‍ ചട്ണി തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം നാരങ്ങാനീര് ചേര്‍ത്താല്‍ ഗ്രീന്‍ചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല. 27. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക..... കടപ്പാട് #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #😋 തനി നാടൻ രുചികൾ #😋 ഹോം ഫുഡ് റെസീപ്പികൾ #👩‍🍳 പാചകലോകം #🍔 രുചി
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - வpை றை வரக மஸும் (loon mnleyoraatt வpை றை வரக மஸும் (loon mnleyoraatt - ShareChat
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🌞 ഗുഡ് മോണിംഗ് #🙂 ശുഭദിനം
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - Cood Moung லக3Sசலo் Cood Moung லக3Sசலo் - ShareChat
ആരാ എഴുതിയതെന്ന് അറിയില്ല... സംഭവം നല്ല രസമുണ്ട്.. !!! ഹേ പണമേ... നിനക്ക് എത്ര പേരുകളുണ്ട്..??? ദേവാലയങ്ങളിൽ അത് '#കാണിക്ക'/ '#നേർച്ച' സ്കൂളിൽ വിളിപ്പേര് '#ഫീസ് ' വിവാഹത്തിൽ ' #സ്ത്രീധനം ' വിവാഹമോചനത്തിൽ '#ജീവനാംശം' അപകടത്തിൽ മരണപ്പെട്ടാൽ, വൈകല്യം സംഭവിച്ചാൽ കിട്ടും '#നഷ്ടപരിഹാരം' ദരിദ്രന് കൊടുത്താൽ അത് *'#ഭിക്ഷ '* ആയി. തിരിച്ചു തരണമെന്ന് പറഞ്ഞ് ആർക്കെങ്കിലും കൊടുത്താലത് *'#കടം'* പാർട്ടിക്കാർക്ക്‌ മനസ്സിൽ പ്രാകിക്കൊണ്ട് കൊടുക്കുന്നത് *'#പിരിവ് '* അനാഥാലയങ്ങൾക്ക് കൊടുത്താലത് *'#സംഭാവന '* കോടതിയിൽ അടയ്ക്കുന്നത് *' #പിഴ '* സർക്കാർ എടുത്താലത് *'#നികുതി'* ജോലി ചെയ്താൽ മാസത്തിൽ കിട്ടും *'#ശമ്പളം'* വേല ചെയ്താൽ ദിവസവും *'#കൂലി '* ആയാണ് കിട്ടുക. വിരമിച്ച ശേഷം കിട്ടുന്നത് *'#പെൻഷൻ '* തട്ടിക്കൊണ്ടു പോകുന്നവർക്ക് *'#മോചനദ്രവ്യം'* ഹോട്ടൽ ജോലിയിൽ നിന്ന് കിട്ടുന്നത് *'#ടിപ്പ് '* ബാങ്കിൽ നിന്ന് കടം വാങ്ങുമ്പോൾ അത് *'#വായ്പ'* തൊഴിലാളികൾക്ക് കൊടുക്കുമ്പോൾ അത് *'#വേതനം'* നിയമവിരുദ്ധമായി വാങ്ങിയാൽ അത് *'#കൈക്കൂലി'* ആചാര്യർക്ക് വെറ്റിലയടക്കയിൽ വെച്ച് കൊടുത്താൽ അത് *#ദക്ഷിണ* ഇനി ആർക്കെങ്കിലും സന്തോഷത്തോടെ ദാനം ചെയ്താൽ അത് നമ്മുടെ *'#ഔദാര്യം'* *ഇത്രയധികം പേരുകളിൽ... ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുന്ന വേറൊരു സാധനം ഭൂമിയിൽ ഇല്ല എന്നതാണ് സത്യം...😅😜😄* എഴുതിയ ആരെങ്കിലും അറിയാമെങ്കിൽ പറയണേ #😹 തമാശ തമാശ #🥳 കേരള കോമഡി സ്റ്റാറ്റസ് #🤔 ചിരിയും ചിന്തയും
😹 തമാശ തമാശ - லகதoா் [ ಸ న 1 ೩ 9 UPM @@|@80$ வவ வேனகபம் லகதoா் [ ಸ న 1 ೩ 9 UPM @@|@80$ வவ வேனகபம் - ShareChat
കട്ടക്ക് കൂടെനിൽക്കണം അതായിരിക്കണം ഭാര്യാ #💃 Reels വീഡിയോസ് #💑 സ്നേഹം #💌 പ്രണയം #👨‍👩‍👧‍👦 കുടുംബം #❤ സ്നേഹം മാത്രം 🤗
💃 Reels വീഡിയോസ് - ShareChat
01:03
[ഇന്ന് ഞാൻ വായിച്ച മനോഹരമായ ഒരു കുറിപ്പ്] നിങ്ങളിൽ നിന്ന്, നിങ്ങളുടെ ഭാര്യ ആഗ്രഹിക്കുന്ന കാര്യങ്ങൾ! പല ഭര്‍ത്താക്കാന്മാരും പറയുന്നത്, തന്റെ ഭാര്യ 'വല്ലാത്ത പ്രശ്‌നക്കാരി'യാണെന്നാണ്. എന്താകാം ഇതിന് കാരണം എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? സത്യത്തില്‍ നിങ്ങളുടെ ഭാര്യമാര്‍ പ്രശ്‌നക്കാരാകുന്നുണ്ടെങ്കില്‍, അതിന്റെ പ്രധാന കാരണം നിങ്ങള്‍ തന്നെയാണ്...! കേട്ടിട്ട് ദേഷ്യം വരുന്നുണ്ടോ? Wait, മുഴുവൻ വായിക്ക് ചേട്ടാ.. സത്യത്തിൽ, സ്ത്രീകള്‍ വളരെ റൊമാന്റെിക്കാണ്...! എന്നാല്‍, കുടുംബ ജീവിതത്തില്‍ ഉത്തരവാദിത്തങ്ങള്‍ ആകുന്നതോടെ നിങ്ങള്‍ക്ക് പലപ്പോഴും ഈ റൊമാന്‍സ് കാണാനും തിരിച്ചു പ്രകടിപ്പിക്കാനും കഴിയാതെ വരുന്നു... ഇതാണ് കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നതിന്റെ അടിസ്ഥാന കാരണം..! എത്ര തിരക്കുണ്ടെങ്കിലും, അല്‍പ്പം സമയം നിങ്ങളുടെ ഭാര്യക്ക് മാത്രമായി നല്‍കുക.. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും... മാത്രമല്ല, ഓരോ ദിവസവും മനോഹരമാകുകയും ചെയ്യും... ഭാര്യക്ക് വേണ്ടി നിങ്ങള്‍ ചെയ്യ്തു കൊടുക്കേണ്ട ചില കാര്യങ്ങള്‍; 1- സങ്കടവും സന്തോഷവും എന്തുമായിക്കെള്ളട്ടെ, ചെറിയ കാര്യങ്ങളെക്കുറിച്ചുപോലും പരസ്പരം സംസാരിക്കുക... ഇത് നിങ്ങളുടെ ബന്ധത്തെ ദൃഡമാക്കും... നിങ്ങള്‍ പരിഗണിക്കുന്നു എന്ന ചിന്ത ഭാര്യയ്ക്ക് ഉണ്ടാകുകയും ചെയ്യും... 2- രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും രണ്ടുപേരും തനിച്ചൊരു ഡ്രൈവവ് പോകാം... ഇത് നിങ്ങളുടെ ബന്ധം ഊഷ്മളമാക്കും. ഇങ്ങനെ പോകുന്ന സ്ഥലങ്ങളേക്കാള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ ആസ്വദിക്കുക.. 3- "ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു" നിങ്ങള്‍ ഭാര്യയുടെ കണ്ണുകളില്‍ നോക്കി എത്രതവണ ഇങ്ങനെ പറഞ്ഞിട്ടുണ്ട്..? പലരും ഒരിക്കല്‍ പോലും തന്റെ ഭാര്യയോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല.. "ഇതൊക്കെ പറഞ്ഞിട്ട് വേണോ മനസിലാക്കാന്‍.! അതും ഈ പ്രായത്തില്‍ ഇനിയിപ്പം അതിന്റെ ആവിശ്യമൊന്നുമില്ല" ഇങ്ങനെ ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക; ദിവസത്തില്‍ ഒരിക്കലെങ്കിലും ആ കണ്ണുകളില്‍ നോക്കി ഇങ്ങനെയൊന്നു പറഞ്ഞു നോക്കൂ, പിന്നെ ലോകത്തില്‍ എറ്റവും രുചിയുള്ള ആഹാരം നിങ്ങളുടെ അടുക്കളയിലായിരിക്കും ഉണ്ടാകുക... 4- ദിവസത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ഭാര്യയെ ആലിംഗനം ചെയ്യാറുണ്ടോ..? ഇല്ലെങ്കില്‍ ഇന്നു തന്നെ ഈ ശീലം തുടങ്ങുക. കാരണം ഇതും നിങ്ങളുടെ സ്‌നേഹത്തെ ഊഷ്മളമാക്കും. 5- നിങ്ങള്‍ ഭാര്യയോടൊപ്പം ആയിരിക്കുന്ന സമയങ്ങളില്‍ ആദ്യം തന്നെ മൊബൈല്‍ മാറ്റിവയ്ക്കുക, ലാപ്‌ടോപ്പ് ഓഫ് ചെയ്യുക... ശേഷം അവര്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക... ഇത്രയും മതി കുടുംബത്തില്‍ സമാധാനം വരാന്‍. ഒന്നും സംസാരിച്ചില്ലങ്കിലും മൊബൈലും ലാപ്‌ടോപ്പും മാറ്റിവയ്ക്കുന്നതോടെ കാര്യങ്ങള്‍ സമാധാനത്തിലാകും... 6, പല ഭര്‍ത്താക്കന്മാരും പൊതുസ്ഥലങ്ങളില്‍ തന്റെ ഭാര്യയെ അന്യയേ പോലെയാണ് കാണുന്നത്.. എല്ലാം ബെഡ്റൂമിനകത്ത് എന്ന ചിന്തഗതിക്കാരാണിവര്‍... എന്നാല്‍ ഇത് തീര്‍ത്തും അനാരോഗ്യകരമാണ്. കാരണം പൊതുസ്ഥലങ്ങളില്‍ വച്ച് അവളുടെ കൈകള്‍കോര്‍ത്ത് പിടിച്ച് ചേര്‍ന്നു നടക്കുന്നത് നിങ്ങള്‍ ഭാര്യയ്ക്ക് കൊടുക്കുന്ന അംഗീകാരമാണ്... കിടപ്പറയില്‍ മാത്രം സ്‌നേഹിച്ചാല്‍ അവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം കുറയാം... 7, ഭാര്യയ്ക്ക് സര്‍പ്രൈസ് കൊടുക്കുന്നത് ബന്ധത്തിന്റെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കും... 8, ഭാര്യ തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടാതാണെന്ന് ഇടക്കൊക്കെ പറയുന്നത് അവരെ വല്ലാതെ സന്തോഷിപ്പിക്കും. ഇതും സന്തോഷകരമായ കുടുംബ ജീവിതത്തിന് നല്ലതാണ്. ഇതൊടെ കുടുംബ ജീവിതം സ്വര്‍ഗതുല്യമാകുമെന്നതില്‍ സംശയം വേണ്ട.. [കടപ്പാട്] #👨‍👩‍👧‍👦 കുടുംബം #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #💌 പ്രണയം #viralreelschallenge2025viralreelschallengejaiviralreelschallengeviralreelschallenge
👨‍👩‍👧‍👦 കുടുംബം - ಮೂG3ಣ 62lಖprb 623 aglepoond cdasel | On Joni bas004 ಮೂG3ಣ 62lಖprb 623 aglepoond cdasel | On Joni bas004 - ShareChat
#👨‍👩‍👧‍👦 കുടുംബം #💑 സ്നേഹം #💃 Reels വീഡിയോസ്
👨‍👩‍👧‍👦 കുടുംബം - ShareChat
01:28