ShareChat
click to see wallet page
#🔎 September 19 Updates #today #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോൾ ആണ് മരിച്ചത്. തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ആയി ജോലി നോക്കുകയായിരുന്നു കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതി മോൾ. പാലക്കാട്: തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോൾ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടിൽ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ശ്രുതിമോളെ കണ്ടെത്തുന്നത്. ഭർത്താവ് സാജൻ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രുതിമോളെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂറ്റനാട് ബ്ലോക്ക് പഞ്ചായത്തിൽ എസ് സി കോർഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ശ്രുതി മോൾ. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
🔎 September 19 Updates - 0(000ے/ 66086 mul Gdచdmlcmod nః)m மoிறேோஸ் விSிக லவு mிவவிண ஓOைவ ஸுஜஸ் விவமவிவிவுிஹை OpsOm. .. Read More #Thrithala #Woman #death २ asianetnews com ণol @oooolemoo வ3வ ஸேூகவ் ೧m ' மoிவேூஷ விSிக வலிவறிவவிக. 0(000ے/ 66086 mul Gdచdmlcmod nః)m மoிறேோஸ் விSிக லவு mிவவிண ஓOைவ ஸுஜஸ் விவமவிவிவுிஹை OpsOm. .. Read More #Thrithala #Woman #death २ asianetnews com ণol @oooolemoo வ3வ ஸேூகவ் ೧m ' மoிவேூஷ விSிக வலிவறிவவிக. - ShareChat

More like this